• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജോലി സമ്മര്‍ദ്ദം താങ്ങാനായില്ല;കോട്ടയത്ത് ഐടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

cntv team by cntv team
April 6, 2025
in UPDATES
A A
ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് അമ്മയ്ക്ക് വീഡിയോ സന്ദേശം; പിന്നാലെ യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു
0
SHARES
440
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോട്ടയം: ഐടി സ്ഥാപനത്തിലെ ജോലിസമ്മര്‍ദ്ദം മൂലം യുവാവ് ആത്മഹത്യ ചെയ്തു. കഞ്ഞിക്കുഴിയില്‍ താമസിക്കുന്ന ജേക്കബ് തോമസാണ് (23)ആത്മഹത്യ ചെയ്തത്. യുവാവ് താമസിക്കുന്ന ഫഌറ്റില്‍ നിന്നും ചാടുകയായിരുന്നു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.കാക്കനാട് പ്രവര്‍ത്തിക്കുന്ന ലിന്‍വേയ്‌സ് ടെക്‌നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടര്‍ എന്‍ജിനീയറാണ് ജേക്കബ് തോമസ്. ജോലിസമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് ജേക്കബ് മാതാപിതാക്കളോട് പലതവണ പറഞ്ഞിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ഇതുമായി ബന്ധപ്പെട്ട വീഡിയോ സന്ദേശം ജേക്കബ് മാതാവിന് അയക്കുകയും ചെയ്തു. ജോലിസമ്മര്‍ദ്ദം താങ്ങാന്‍ ആകുന്നില്ലെന്നാണ് ഈ വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. അതിന് പിന്നാലെയാണ് ആത്മഹത്യ.

Related Posts

‘മൊൻത’ ചുഴലിക്കാറ്റ്: 72 ട്രെയിൻ സർവീസുകൾ റദ്ദാക്കി, വിമാന സർവീസുകളിലും മാറ്റം
UPDATES

‘മൊൻത’ ചുഴലിക്കാറ്റ്: 72 ട്രെയിൻ സർവീസുകൾ റദ്ദാക്കി, വിമാന സർവീസുകളിലും മാറ്റം

October 28, 2025
244
പി എം ശ്രീ പദ്ധതി ബിജെപി- സിപിഎം അന്തർധാര വ്യക്തമായി:എ പി അനിൽകുമാർ എംഎൽഎ
UPDATES

പി എം ശ്രീ പദ്ധതി ബിജെപി- സിപിഎം അന്തർധാര വ്യക്തമായി:എ പി അനിൽകുമാർ എംഎൽഎ

October 28, 2025
60
കോക്കൂർ എഎംഎൽ പി സ്കൂളിൽ പുകയില വിരുദ്ധ ക്യാമ്പസ്‌ പ്രഖ്യാപനവും ബോധവൽക്കരണവും നടത്തി
UPDATES

കോക്കൂർ എഎംഎൽ പി സ്കൂളിൽ പുകയില വിരുദ്ധ ക്യാമ്പസ്‌ പ്രഖ്യാപനവും ബോധവൽക്കരണവും നടത്തി

October 28, 2025
56
ജി എൽ പി സ്കൂൾ എടപ്പാൾ(പൊറൂക്കര) കെട്ടിടോദ്ഘാടനം ഡോ: കെ.ടി. ജലീൽ എംഎല്‍എ നിർവ്വഹിച്ചു
UPDATES

ജി എൽ പി സ്കൂൾ എടപ്പാൾ(പൊറൂക്കര) കെട്ടിടോദ്ഘാടനം ഡോ: കെ.ടി. ജലീൽ എംഎല്‍എ നിർവ്വഹിച്ചു

October 28, 2025
29
ചങ്ങരകുളം സൗത്ത് അഞ്ചാം വാർഡിലെ അയ്യംകുളം സിപിഐഎം മാട്ടം ബ്രാഞ്ച് കമ്മിറ്റിയും ഡിവൈഎഫ്ഐ മാട്ടം യൂണിറ്റും ചേര്‍ന്ന് ശുചീകരിച്ചു
UPDATES

ചങ്ങരകുളം സൗത്ത് അഞ്ചാം വാർഡിലെ അയ്യംകുളം സിപിഐഎം മാട്ടം ബ്രാഞ്ച് കമ്മിറ്റിയും ഡിവൈഎഫ്ഐ മാട്ടം യൂണിറ്റും ചേര്‍ന്ന് ശുചീകരിച്ചു

October 28, 2025
120
കല്ലുര്‍മ്മ തരിയത്ത് ആധുനിക സൗകര്യങ്ങളോട് പൂര്‍ത്തിയാക്കിയ എഎംഎല്‍പി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ഇന്ന് നടക്കും
UPDATES

കല്ലുര്‍മ്മ തരിയത്ത് ആധുനിക സൗകര്യങ്ങളോട് പൂര്‍ത്തിയാക്കിയ എഎംഎല്‍പി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ഇന്ന് നടക്കും

October 28, 2025
336
Next Post
വരുംമണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത,​ മൂന്നിടത്ത് ഓറഞ്ച് അലർട്ട്

വരുംമണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത,​ മൂന്നിടത്ത് ഓറഞ്ച് അലർട്ട്

Recent News

‘മോൻതാ’ തീവ്ര ചുഴലിക്കാറ്റായി ബം​ഗാൾ ഉൾക്കടലിൽ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

‘മോൻതാ’ തീവ്ര ചുഴലിക്കാറ്റായി ബം​ഗാൾ ഉൾക്കടലിൽ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

October 28, 2025
44
യൂത്ത് ലീഗ് ‘ജനബോധന’കപ്പൂർ പഞ്ചായത്ത് വാഹന പ്രചരണ ജാഥ കുമരനല്ലൂരില്‍ സമാപിച്ചു

യൂത്ത് ലീഗ് ‘ജനബോധന’കപ്പൂർ പഞ്ചായത്ത് വാഹന പ്രചരണ ജാഥ കുമരനല്ലൂരില്‍ സമാപിച്ചു

October 28, 2025
2
പഞ്ചായത്ത് തെരഞ്ഞെടുപ്പ്:മാറഞ്ചേരി പഞ്ചായത്തിൽ വാർഡുകളിൽ പി.ഡി.പി. മത്സരിക്കും

പഞ്ചായത്ത് തെരഞ്ഞെടുപ്പ്:മാറഞ്ചേരി പഞ്ചായത്തിൽ വാർഡുകളിൽ പി.ഡി.പി. മത്സരിക്കും

October 28, 2025
1
ഉദിനൂർ കാർത്യായനി ക്ഷേത്രത്തിൽ ഗംഭീര ദേശ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു

ഉദിനൂർ കാർത്യായനി ക്ഷേത്രത്തിൽ ഗംഭീര ദേശ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു

October 28, 2025
68
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025