‘അലൻ രക്തം വാർന്നു കിടക്കുന്നു, ഓടി വാ മക്കളേ’: വീട്ടിലെത്താൻ ഒരു മണിക്കൂർ മാത്രം, നഷ്ടമായത് കുടുംബത്തിന്റെ അത്താണി
നിറകണ്ണുകളുമായാണ് അലന്റെ സുഹൃത്തുക്കളും നാട്ടുകാരും ജില്ലാ ആശുപത്രിയിലെത്തിയത്. സുഹൃത്തുക്കളിൽ ചിലർ സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു. ചേച്ചിയുടെ വീട്ടിൽ പോയി വരാമെന്നു പറഞ്ഞു പോയ അലനെ പിന്നീട് ജീവനോടെ...