കല്ലുർമ്മ പെരുമ്പാൾ മള്ഹറുൽ ഉലും മദ്രസയിൽ മദ്റസ പ്രവേശനോത്സവം പ്രൗഢമായി
ചങ്ങരംകുളം: അക്ഷര ലോകത്തേക്ക് ആദ്യചുവട് എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച മദ്റസ പ്രവേശനോത്സവം "ഫത്ഹേ മുബാറക് " കല്ലുർമ്മ പെരുമ്പാൾ മള്ഹറുൽ ഉലും മദ്രസയിൽ നടന്നു.മഹല്ല് ഖത്തീബ് ഷറഫുദ്ദീൻ...