• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തിരുവനന്തപുരം ലോ അക്കാദമിയിൽ SFI – ABVP സംഘർഷം; പ്രവർത്തകർക്ക് പരുക്ക്

cntv team by cntv team
August 7, 2025
in UPDATES
A A
തിരുവനന്തപുരം ലോ അക്കാദമിയിൽ SFI – ABVP സംഘർഷം; പ്രവർത്തകർക്ക് പരുക്ക്
0
SHARES
121
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം ലോ അക്കാദമിയിൽ എസ്എഫ്ഐ – എബിവിപി സംഘർഷം. സംഘർഷത്തിൽ ഒരു എസ്എഫ്ഐ പ്രവർത്തകന്റെ തലയ്ക്കും എബിവിപി പ്രവർത്തകന്റെ നട്ടെല്ലിനും പരുക്കേറ്റു. പരുക്കേറ്റവരെ പേരൂർക്കട താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളജിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു മാസം മുൻപ് എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദിന് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റിരുന്നു. അതിൽ പ്രതികാര നടപടിയയാണ് ഇപ്പോൾ ലോ അക്കാദമിയിൽ സംഘർഷം ഉണ്ടായിരിക്കുന്നത്. ഇന്ന് വൈക്കീട്ടോടെയായിരുന്നു സംഭവം
ഒരു മാസം മുൻപ് ഭാരതാംബ വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടിക്കെതിരെ എബിവിപി വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വന്ദേഭാരതിൽ തമ്പാനൂരിൽ എത്തിയ മന്ത്രിക്കുനേരേ കരിങ്കൊടി കാണിക്കാൻ എബിവിപി പ്രവർത്തകർ എത്തിയപ്പോൾ എസ്എഫ്ഐ പ്രവർത്തകർ തടയുകയും പിന്നാലെ ഉണ്ടായ സംഘർഷത്തിൽ ഈശ്വരപ്രസാദിന് മർദ്ദനമേൽക്കുകയുമായിരുന്നു.

Related Posts

ഓൺലൈനിൽ പണികിട്ടും !; തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി
UPDATES

ഓൺലൈനിൽ പണികിട്ടും !; തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

March 29, 2026
47
3 ലക്ഷം രൂപ മുടക്കി ഊട്ടിയിലേക്കുള്ള പൈതൃക ട്രെയിൻ വാടകയ്ക്കെടുത്ത് ജർമൻ സ്വദേശികൾ
UPDATES

3 ലക്ഷം രൂപ മുടക്കി ഊട്ടിയിലേക്കുള്ള പൈതൃക ട്രെയിൻ വാടകയ്ക്കെടുത്ത് ജർമൻ സ്വദേശികൾ

March 29, 2026
151
രണ്ടാം റെയിൽപാത: വലഞ്ഞ് ട്രെയിൻ യാത്രക്കാർ, ഗതാഗതനിയന്ത്രണം തുടരും
UPDATES

രണ്ടാം റെയിൽപാത: വലഞ്ഞ് ട്രെയിൻ യാത്രക്കാർ, ഗതാഗതനിയന്ത്രണം തുടരും

March 29, 2026
46
മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു
UPDATES

മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

March 29, 2026
18
രാജ്യത്ത് പാചകവാതക പ്രതിസന്ധിയില്ല, വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി’; സുരേഷ് ഗോപി.
UPDATES

രാജ്യത്ത് പാചകവാതക പ്രതിസന്ധിയില്ല, വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി’; സുരേഷ് ഗോപി.

March 29, 2026
76
പന്താവൂർ മനക്കടവത്ത് പനങ്കയത്തിൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം നടന്നു
UPDATES

പന്താവൂർ മനക്കടവത്ത് പനങ്കയത്തിൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം നടന്നു

March 29, 2026
64
Next Post
പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ‘സ്റ്റോറി’യിട്ടു; ചെർപ്പുളശ്ശേരി സ്വദേശിയുടെ പേരിൽ കേസ്

പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ‘സ്റ്റോറി’യിട്ടു; ചെർപ്പുളശ്ശേരി സ്വദേശിയുടെ പേരിൽ കേസ്

Recent News

ഓൺലൈനിൽ പണികിട്ടും !; തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

ഓൺലൈനിൽ പണികിട്ടും !; തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

March 29, 2026
47
3 ലക്ഷം രൂപ മുടക്കി ഊട്ടിയിലേക്കുള്ള പൈതൃക ട്രെയിൻ വാടകയ്ക്കെടുത്ത് ജർമൻ സ്വദേശികൾ

3 ലക്ഷം രൂപ മുടക്കി ഊട്ടിയിലേക്കുള്ള പൈതൃക ട്രെയിൻ വാടകയ്ക്കെടുത്ത് ജർമൻ സ്വദേശികൾ

March 29, 2026
151
രണ്ടാം റെയിൽപാത: വലഞ്ഞ് ട്രെയിൻ യാത്രക്കാർ, ഗതാഗതനിയന്ത്രണം തുടരും

രണ്ടാം റെയിൽപാത: വലഞ്ഞ് ട്രെയിൻ യാത്രക്കാർ, ഗതാഗതനിയന്ത്രണം തുടരും

March 29, 2026
46
മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

March 29, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025