• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, February 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാപ്പ വിലക്ക് ലഘിച്ച് ജില്ലയിൽ പ്രവേശിച്ചു’പോലീസിന്റെ പിടിയിലായി’പിടിയിലായത് പൊന്നാനിയില്‍ നിരവധി അക്രമ സംഭവങ്ങളിൽ പ്രതി

cntv team by cntv team
August 7, 2025
in UPDATES
A A
കാപ്പ വിലക്ക് ലഘിച്ച് ജില്ലയിൽ പ്രവേശിച്ചു’പോലീസിന്റെ പിടിയിലായി’പിടിയിലായത് പൊന്നാനിയില്‍ നിരവധി അക്രമ സംഭവങ്ങളിൽ പ്രതി
0
SHARES
333
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:നിരവധി അക്രമ സംഭവങ്ങളിൽ പ്രതിയായതിനെ മലപ്പുറം ജില്ല പോലിസ് മേധാവി ആർ വിശ്വനാഥ് ഐ.പി.എസ് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തിയ പ്രതി വീണ്ടും ജില്ലയില്‍ പ്രവേശിച്ചതിന് പിടിയിലായി.പൊന്നാനി സ്വദേശി തരീക്കാനകത്ത് നിസാമുദ്ദീൻ (30) എന്ന തരികിട നിസാമിനെയാണ് പൊന്നാനി കെഎസ്ആര്‍ടിസി ബസ്റ്റാൻ്റ് പരിസരത്ത് സുഹൃത്തുക്കളുമായി സംസാരിച്ച് നില്കുന്നതിനിടെ മഫ്തി പട്രോളിങ് നടത്തുകയായിരുന്ന പോലിസ് സംഘം പിടികൂടിയത്.പോലിസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പോലിസ് പിന്തുടർന്നു പിടി കൂടുകയായിരുന്നു.പൊന്നാനി മേഖലയിൽ ലഹരി അക്രമ സംഭവങ്ങളിൽ ഉൾപെട്ട് നിരന്തരം പൊതു ജനങ്ങളുടെ സ്വൈര ജീവിതത്തിന് തടസ്സം സൃഷ്ടിച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് വരികയാണ് എന്നും കാപ്പ പ്രകാരം വിലക്ക് ഏർപ്പെടുത്തി നാടുകടത്തിയ മറ്റ് പ്രതികൾ വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുന്നുണ്ടോ എന്നുള്ള കാര്യം നിരീക്ഷിച്ച് വരികയാണെന്നും പൊന്നാനി ഇൻസ്പെക്ടർ അഷറഫ് എസ് അറിയിച്ചു.പൊന്നാനി എസ്.ഐ യാസിർ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ പ്രശാന്ത് കുമാർ. എസ്, സിപിഓ മരായ ശ്രീരാജ് ,കൃപേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത് .പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Related Posts

ദേശീയ പണിമുടക്ക് തുടങ്ങി, കേരളം സ്തംഭിപ്പിക്കാൻ തൊഴിലാളി സംഘടനകൾ,ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
UPDATES

February 12, 2026
167
ആഗോള അയ്യപ്പസംഗമം: വരവ്-ചിലവ് കണക്കുകളില്‍ വന്‍പൊരുത്തക്കേടെന്ന് ഹൈക്കോടതി

21
മിണ്ടാതെ പോകേണ്ട; ‘പുതുയുഗ യാത്ര’യില്‍ സംസാരിക്കാതെ മടങ്ങാന്‍ നോക്കിയ ഷാഫിയെ തടഞ്ഞ് നേതാക്കള്‍; പിടിവലി

122
ദേശീയ പണിമുടക്ക്; ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമില്ല;ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

158
ചങ്ങരംകുളത്ത് സ്വകാര്യ ബസ് ഇടിച്ച് പുറകില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് കയറി’ഡ്രൈവര്‍ക്ക് പരിക്കേറ്റു.

February 11, 2026
1.1k
കെവിവിഎസ് മാറഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ടി.നസിറുദ്ദീൻ അനുസ്മരണം സംഘടിപ്പിച്ചു

36
Next Post
തിരുവനന്തപുരം ലോ അക്കാദമിയിൽ SFI – ABVP സംഘർഷം; പ്രവർത്തകർക്ക് പരുക്ക്

Recent News

ദേശീയ പണിമുടക്ക് തുടങ്ങി, കേരളം സ്തംഭിപ്പിക്കാൻ തൊഴിലാളി സംഘടനകൾ,ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

ദേശീയ പണിമുടക്ക് തുടങ്ങി, കേരളം സ്തംഭിപ്പിക്കാൻ തൊഴിലാളി സംഘടനകൾ,ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

February 12, 2026
167
ആഗോള അയ്യപ്പസംഗമം: വരവ്-ചിലവ് കണക്കുകളില്‍ വന്‍പൊരുത്തക്കേടെന്ന് ഹൈക്കോടതി

ആഗോള അയ്യപ്പസംഗമം: വരവ്-ചിലവ് കണക്കുകളില്‍ വന്‍പൊരുത്തക്കേടെന്ന് ഹൈക്കോടതി

February 12, 2026
21
മിണ്ടാതെ പോകേണ്ട; ‘പുതുയുഗ യാത്ര’യില്‍ സംസാരിക്കാതെ മടങ്ങാന്‍ നോക്കിയ ഷാഫിയെ തടഞ്ഞ് നേതാക്കള്‍; പിടിവലി

മിണ്ടാതെ പോകേണ്ട; ‘പുതുയുഗ യാത്ര’യില്‍ സംസാരിക്കാതെ മടങ്ങാന്‍ നോക്കിയ ഷാഫിയെ തടഞ്ഞ് നേതാക്കള്‍; പിടിവലി

February 12, 2026
122
ദേശീയ പണിമുടക്ക്; ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമില്ല;ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ദേശീയ പണിമുടക്ക്; ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമില്ല;ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

February 12, 2026
158
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025