വിളിച്ചിട്ട് വരാത്തതിന് ഉടമ വെട്ടിപ്പരിക്കേൽപ്പിച്ച് വഴിയിലുപേക്ഷിച്ച വളർത്തു നായ ചത്തു; കേസെടുത്ത് പൊലീസ്
ഇടുക്കി: ഇടുക്കി തൊടുപുഴയിൽ യജമാനൻ അതിക്രൂരമായി വെട്ടിയ വളർത്തുനായ ചത്തു. തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു തോമസാണ് തന്റെ വളർത്തുനായയെ അതിക്രൂരമായി വെട്ടിക്കൊന്നത്. നായയുടെ ശരീരത്തിൽ പത്തോളം...