അശ്രദ്ധമായി തുറന്ന കാർ ഡോറിൽ ബൈക്കിടിച്ച് അപകടം; 18-കാരന് ദാരുണാന്ത്യം
പാറശ്ശാല ബൈപ്പാസിൽ അശ്രദ്ധമായി തുറന്ന കാർ ഡോറിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ 18-കാരന് ദാരുണാന്ത്യം. കത്തിപ്പാറ കരിപ്പുവാലി സ്വദേശി സോനു ആണ് മരിച്ചത്. മാതാപിതാക്കൾക്കും ബന്ധുവായ ബിനോയിയോടൊപ്പം...