ചങ്ങരംകുളം :സാംസ്‌കാരിക രംഗത്തെ മികവിന് പദ്മപ്രഭ പുരസ്കാരത്തിന് അർഹനായ ആലങ്കോട് ലീലാകൃഷ്ണന് ചങ്ങരംകുളം ഓപ്പൺ ഫോറം ഉപഹാരം നൽകി. ചെയർമാൻ പി എം കെ കാഞ്ഞിയൂർ അധ്യക്ഷത വഹിച്ചു, അഷ്‌റഫ് കോക്കൂർ ഉപഹാരം നൽകി, പി പി യൂസഫലി, സി എം യൂസഫ്, ഷാനവാസ് വട്ടത്തൂർ, ടി പി ഹൈദരലി,സുബൈർ ചെറവല്ലൂർ,എ വി അഹമ്മദ്,എം കെ അൻവർ, ടി വി അഹമ്മദുണ്ണി, താഹിർ ഇസ്മായിൽ, സി കെ അഷറഫ്, ഉമ്മർ തലാപ്പിൽ,എം വി അബ്ദുൾ റഷീദ്, സാദിഖ് നെച്ചിക്കൽ,ഫവാസ് കിഴിക്കര, ആബിദ് പെരുമുക്ക്, ആഷിഖ് നന്നമുക്ക്,അൽത്താഫ് കക്കിടിക്കൽ, ഷഫീഖ് തച്ചുപറമ്പ്,എം ടി ശരീഫ് മാസ്റ്റർ, എ വി എം ഉണ്ണി പ്രസംഗിച്ചു.