കുറ്റിപ്പുറത്ത് ഹൈവേ ജംഗ്ഷന് സമീപം നടന്ന വാഹനാപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു.പേരശനൂർ റെയിൽവേക്ക് സമീപം താമസിക്കുന്ന
കെ.ടി.കെ സൗണ്ട് ഉടമ മർഹൂം കുഞ്ഞിമുഹമ്മദ് ഹാജിയുടെ മരുമകനുമായ മുളമുക്കിൽ മൂസയാണ് മരിച്ചത്.മൃതദേഹംപൊന്നാനി താലുക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.രാത്രി പേരശ്ശനൂർ ജുമാ മസ്ജിദിൽ