ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു, ജെയ്ഷെ കമാൻഡറടക്കം മൂന്ന് ഭീകരരെ വധിച്ചു
ജമ്മു: ജമ്മുകാശ്മീരിലെ അഖ്‌നൂർ സെക്ടറിലെ നിയന്ത്രണരേഖയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യുവരിച്ചു. കരസേനയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് വീരമൃത്യുവരിച്ചത്. ഇന്നലെ രാത്രിവൈകി കേരി ഭട്ടൽ പ്രദേശത്തെ...