270 കിലോ ഉയർത്തുന്നതിനിടെ ബാലൻസ് തെറ്റി; കഴുത്തൊടിഞ്ഞ് 17കാരിക്ക് ദാരുണാന്ത്യം
ജയ്പൂർ: ദേശീയ ജൂനിയർ ഗെയിംസിൽ സ്വർണമെഡൽ നേടിയ പവർ ലിഫ്റ്റിംഗ് താരത്തിന് ദാരുണാന്ത്യം. രാജസ്ഥാനിലെ ബിക്കാനീറിലെ ജിമ്മിൽ വച്ചാണ് അപകടമുണ്ടായത്. പരിശീലനത്തിനിടെയാണ് യാഷ്തിക ആചാര്യ (17) മരിച്ചത്....