• About Us
  • Advertise With Us
  • Contact Us
No Result
View All Result
Monday, June 16, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

റെക്കോർഡിൽ മുത്തമിട്ട് പൊന്നിൻവില: ഇന്നത്തെ വിലയറിയാം

cntv team by cntv team
June 15, 2025
in Kerala
A A
റെക്കോർഡിൽ മുത്തമിട്ട് പൊന്നിൻവില: ഇന്നത്തെ വിലയറിയാം
0
SHARES
270
VIEWS
Share on WhatsappShare on Facebook

ഇന്നലെ സ്വർണവിലയിൽ പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില റെക്കോർഡിലെത്തി. ഇന്നത്തെ വില മാറ്റമില്ലാതെ തുടരും. ഒരു പവൻ സ്വർണത്തിന്റെ ഇപ്പോഴത്തെ നിരക്ക് 74,560 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ കൂടിയിടുന്നു. ഇതോടെ ഗ്രാമിന് 9320 രൂപയായി. തുടർച്ചയായ നാലാം ദിനവും സ്വർണവില വർധിക്കുന്ന കാഴ്ച്ചയാണ് വിപണിയിൽ ഈ ദിവസങ്ങളിൽ കാണാൻ സാധിക്കുന്നത്. ജൂൺ 13ന് മാത്രം സ്വർണത്തിന് 1560 രൂപ കൂടിയിരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 120.10 രൂപയാണ്.രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.

Related Posts

രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്
Kerala

രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്

June 15, 2025
സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും; 5 ജില്ലകൾക്ക് റെഡ് അലേർട്ട്
Kerala

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും; 5 ജില്ലകൾക്ക് റെഡ് അലേർട്ട്

June 15, 2025
കോന്നിയിലെ ബൈക്ക് അപകടം, മെഡിക്കൽ സ്റ്റോർ ഉടമയുടെ മൃതദേഹം കിട്ടിയത് എള്ളംകാവ് ക്ഷേത്രത്തിനടുത്തെ തോട്ടിൽ
Kerala

കോന്നിയിലെ ബൈക്ക് അപകടം, മെഡിക്കൽ സ്റ്റോർ ഉടമയുടെ മൃതദേഹം കിട്ടിയത് എള്ളംകാവ് ക്ഷേത്രത്തിനടുത്തെ തോട്ടിൽ

June 15, 2025
സ്നേഹബന്ധം ഉപേക്ഷിച്ചു, വൈരാഗ്യം; ഇന്നോവയിൽ വീട്ടിലെത്തി, യുവതിയുടെ അമ്മയെ കയറിപ്പിടിച്ചു, അമ്മാവനെ തല്ലി, പ്രതികൾ പിടിയിൽ
Crime

സ്നേഹബന്ധം ഉപേക്ഷിച്ചു, വൈരാഗ്യം; ഇന്നോവയിൽ വീട്ടിലെത്തി, യുവതിയുടെ അമ്മയെ കയറിപ്പിടിച്ചു, അമ്മാവനെ തല്ലി, പ്രതികൾ പിടിയിൽ

June 15, 2025
ലൂസിഫറിനെ വെട്ടി ചന്തു ! ‘തല’യുടെ തേരോട്ടം എന്തായി ? 8ൽ അഞ്ചും മോഹൻലാലിന്; റി റിലീസ് കളക്ഷൻ കണക്ക്
Entertainment

ലൂസിഫറിനെ വെട്ടി ചന്തു ! ‘തല’യുടെ തേരോട്ടം എന്തായി ? 8ൽ അഞ്ചും മോഹൻലാലിന്; റി റിലീസ് കളക്ഷൻ കണക്ക്

June 15, 2025
ക്ലാസിൽ പൂട്ടിയിട്ടു, വിദ്യാർത്ഥിനികളെ ഏത്തമിടീച്ചു; കോട്ടൺഹിൽ സ്‌കൂൾ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്
Kerala

ക്ലാസിൽ പൂട്ടിയിട്ടു, വിദ്യാർത്ഥിനികളെ ഏത്തമിടീച്ചു; കോട്ടൺഹിൽ സ്‌കൂൾ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

June 15, 2025
Next Post
രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്

രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്

Recent News

കനത്ത മഴ, പാലക്കാടും അവധി; സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴ, പാലക്കാടും അവധി; സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

June 15, 2025
എറണാകുളത്ത് വെർച്വൽ അറസ്റ്റിലൂടെ ഒരു കോടി രൂപ തട്ടിയെടുത്തു; ഒരു ​ദിവസം ബന്ദിയാക്കി

എറണാകുളത്ത് വെർച്വൽ അറസ്റ്റിലൂടെ ഒരു കോടി രൂപ തട്ടിയെടുത്തു; ഒരു ​ദിവസം ബന്ദിയാക്കി

June 15, 2025
എറണാകുളത്ത് സ്വകാര്യ ബസില്‍ നിന്ന് ചാടിയ 16കാരന് ദാരുണ മരണം

എറണാകുളത്ത് സ്വകാര്യ ബസില്‍ നിന്ന് ചാടിയ 16കാരന് ദാരുണ മരണം

June 15, 2025
നിലമ്പൂരിൽ പരസ്യ പ്രചാരണം അവസാനലാപ്പിൽ;സംസ്ഥാനത്ത് മാറ്റം വരണമെന്ന് പ്രിയങ്കാ ഗാന്ധി; അൻവർ കരുത്ത് തെളിയിക്കുമെന്ന് യൂസഫ് പത്താൻ

നിലമ്പൂരിൽ പരസ്യ പ്രചാരണം അവസാനലാപ്പിൽ;സംസ്ഥാനത്ത് മാറ്റം വരണമെന്ന് പ്രിയങ്കാ ഗാന്ധി; അൻവർ കരുത്ത് തെളിയിക്കുമെന്ന് യൂസഫ് പത്താൻ

June 15, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.