• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനിയില്‍ കുമ്പളത്തുപടി-കുട്ടാട് പ്രദേശം വെള്ളത്തിൽ’100 ഓളം വീടുകളില്‍ വെള്ളം കയറി’നിരവധിപേർ താമസം മാറി

cntv team by cntv team
June 15, 2025
in UPDATES
A A
പൊന്നാനിയില്‍ കുമ്പളത്തുപടി-കുട്ടാട് പ്രദേശം വെള്ളത്തിൽ’100 ഓളം വീടുകളില്‍ വെള്ളം കയറി’നിരവധിപേർ താമസം മാറി
0
SHARES
475
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:കനത്ത മഴയില്‍ പൊന്നാനി നഗരസഭ പരിധിയില്‍ കുമ്പളത്തുപടി-കുട്ടാട് പ്രദേശം വെള്ളത്തിലായി.പ്രദേശത്തെ 100 ഓളം വീടുകളില്‍ വെള്ളം കയറി.നിരവധി പേർ ബന്ധുവീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്.മഴ തുടര്‍ന്നാല്‍ കൂടുതല്‍ കുടുംബങ്ങള്‍ വീടൊഴിയേണ്ട അവസ്ഥയിലാണ്.

കുട്ടാട് പാടശേഖരത്തിലേക്ക് പുതുതായി നിർമ്മിച്ച അഴുക്കുചാലുകൾ കാരണം കുട്ടാട് പാടത്തുനിന്നും മഴവെള്ളം ഒഴുകി പോകാത്തതാണ് രൂക്ഷമായ വെള്ളക്കെട്ടിന് കാരണമാകുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്

റോഡില്‍ വെള്ളം കയറിയതോടെ താമസം മാറിപ്പോകുന്നവർക്ക് വാഹനങ്ങൾ പോലും ലഭിക്കുന്നില്ലെന്നും വീട്ടുസാധനങ്ങളുമായി നടന്നു പോകേണ്ട അവസ്ഥയിലാണ് പ്രദേശവാസികളെന്നും നാട്ടുകാര്‍ പറയുന്നു

മഴക്കാലമായാല്‍ ഓരോ വര്‍ഷവും പ്രദേശത്ത് ദുരിതമാണെന്നും വാഹനങ്ങൾ മോട്ടോര്‍ പമ്പ് സെറ്റുകൾ മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ,വീട്ടുസാധനങ്ങൾ തുടങ്ങിയവ എല്ലാ വർഷവും മറ്റു പ്രദേശങ്ങളിലേക്ക് മാറ്റേണ്ട അവസ്ഥയിലാണെന്നും നാട്ടുകാര്‍ പറയുന്നു

നഗരസഭ ജനപ്രതിനിധികളും, നഗരസഭ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശനം നടത്തി പോകുന്നതല്ലാതെ യാതൊരു പരിഹാര നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നൽകിയ പരാതിയെ തുടർന്ന് നഗരസഭാ സെക്രട്ടറി ഒന്നര വർഷം മുൻപ് തന്നെ ഡ്രൈനേജ് നിർമ്മാണം നടത്തുമെന്ന് രേഖപ്രകാരം അറിയിപ്പ് നൽകിയിട്ടും ഒരു പരിഹാര നടപടിയും നഗരസഭാ സ്വീകരിച്ചില്ലെന്ന്
പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പവിത്രകുമാർ പറഞ്ഞു.

കുമ്പളത്ത് പടി ഭാഗത്തെ വെള്ളക്കെട്ട് മാറ്റുന്നതിന് വേണ്ടി തുറമുഖ വകുപ്പിന്റെ ഒരു കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് ഭാരതപ്പുഴയിലേക്ക് മഴവെള്ളം ഒഴുക്കിവിടുന്നതിന് കുറ്റിക്കാട് കുമ്പളത്ത് പടി ഡ്രൈനേജ് നിർമ്മാണം മൂന്നു മാസം മുൻപ് പൂർത്തീകരിച്ചെങ്കിലും മഴവെള്ളം പുഴയിലേക്ക് ഒഴുകിപ്പോകാതെ നിലവിൽ വെള്ളക്കെട്ടുള്ള കുമ്പളത്തുപടി ഭാഗത്തേക്ക് വരുന്നത് ഈ പ്രദേശത്തുകാർക്ക് ഇരട്ടി ദുരിതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും എല്ലാവർഷവും വീടിനു ചുറ്റും വെള്ളം കെട്ടിനിൽക്കുന്നത് കാരണം വീടിൻ്റെ അടിത്തറ തകരുകയും,നാശനഷ്ടങ്ങൾ സംഭവിച്ച വീടുകള്‍ പൊളിച്ചു മാറ്റേണ്ടിവരുന്ന അവസ്ഥയാണെന്നും അടുത്ത മഴക്കാലത്തിനു മുൻപ് പൊന്നാനി നഗരസഭയിലെ 6 ,7 ,8 ,9 വാർഡുകളിൽ സംയുക്ത ഡ്രൈനേജ് നിർമ്മാണം നടത്തി വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടികൾ സ്വീകരിക്കണമെന്നുംപവിത്രകുമാർ ആവശ്യപ്പെട്ടു.

Related Posts

വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്
UPDATES

വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്

October 12, 2026
45
നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ
UPDATES

നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

October 12, 2026
378
ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്
UPDATES

ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

October 12, 2026
81
ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും
UPDATES

ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും

October 12, 2026
40
വിമാനത്തിൽവച്ച് പവർ ബാങ്കിനു തീപിടിച്ചു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്
UPDATES

വിമാനത്തിൽവച്ച് പവർ ബാങ്കിനു തീപിടിച്ചു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

October 11, 2026
107
കടവല്ലൂരിൽ മിനി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
UPDATES

കടവല്ലൂരിൽ മിനി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

October 11, 2026
842
Next Post
കനത്ത മഴ തുടരുന്നു; മലപ്പുറം അടക്കം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

കനത്ത മഴ തുടരുന്നു; മലപ്പുറം അടക്കം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

Recent News

വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്

വിൻഡീസിനെ 14 റൺസിന് കീഴടക്കി ഇന്ത്യ; അവസാനഓവറിൽ ഷമാർ അടിച്ചെടുത്തത് 22 റൺസ്

October 12, 2026
45
നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

October 12, 2026
378
ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

October 12, 2026
81
ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും

ചരിത്രത്തിലാദ്യം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ കേരളത്തിന്റെ പ്രമേയം; മുഖ്യമന്ത്രി നാളെ നിയമസഭയിൽ അവതരിപ്പിക്കും, എൽഡിഎഫ് പിന്തുണക്കും

October 12, 2026
40
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025