ലഹരി മാഫിയകള്‍ക്കിനി ഞങ്ങളുടെ നാട്ടില്‍ സ്ഥാനമില്ല’ചങ്ങരംകുളം ചിയ്യാനൂരില്‍ ലഹരി സംഘങ്ങള്‍ക്കെതിരെ ഫ്ളക്സ് ബോര്‍ഡ് ‘
ചങ്ങരംകുളം:ലഹരി മാഫിയകള്‍ക്കിനി ഞങ്ങളുടെ നാട്ടില്‍ സ്ഥാനമില്ല എന്ന ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ചങ്ങരംകുളം ചിയ്യാനൂരിലെ നാട്ടുകാര്‍ രംഗത്ത്.ചിയ്യാനൂര്‍ വെസ്റ്റ് ഗ്രാമം കൂട്ടായ്മയാണ് ലഹരി സംഘങ്ങള്‍ക്ക് താക്കീതുമായി രംഗത്ത്...