• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

യുഎഇയില്‍ പിടിയിലായ കെൻസ ഹോള്‍ഡിങ്സ് ഉടമ ഷിഹാബ് ഷായെ നാട്ടിലെത്തിക്കണം: വയനാട്ടിൽ തട്ടിപ്പിന് ഇരയായവർ

cntv team by cntv team
March 21, 2025
in UPDATES
A A
യുഎഇയില്‍ പിടിയിലായ കെൻസ ഹോള്‍ഡിങ്സ് ഉടമ ഷിഹാബ് ഷായെ നാട്ടിലെത്തിക്കണം: വയനാട്ടിൽ തട്ടിപ്പിന് ഇരയായവർ
0
SHARES
188
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തട്ടിപ്പ് കേസില്‍ യുഎഇയില്‍ പിടിയിലായ കെൻസ ഹോള്‍ഡിങ്സ് ഉടമ ഷിഹാബ് ഷായ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരളത്തില്‍ തട്ടിപ്പിന് ഇരയായവർ. ഇന്‍റർപോള്‍ വഴി ഷിഹാബിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. വയനാട്ടിലെ കേസുകളില്‍ ഷിഹാബ് ഷായ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

വയനാട്ടില്‍ അ‍ഞ്ച് കേസുകളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കെയാണ് ഷിഹാബ് ഷാ ജയിലില്‍ ആകുന്നത്. കെൻസ ഹോള്‍ഡിങ്സ് ,കെൻസ വെല്‍ൻസ് എന്നീ പേരുകളില്‍ ആഡംബര വില്ലകളും റിസോർട്ടും ആശുപത്രിയും നിര്‍മിക്കുമെന്ന് വാഗ്ദാനം ചെയ്ത് ഷിഹാബ് കോടികള്‍ നിക്ഷേപം സ്വീകരിച്ചു. വയനാട് ബാണാസുര സാഗറില്‍ പകുതി പണിത കെട്ടിടങ്ങള്‍ കാണിച്ചും വിവിധയാളുകളെ തട്ടിപ്പിന് ഇരയാക്കി. വിദേശ മലയാളികളാണ് ഷിഹാബ് ഷായുടെ കെൻസ പ്രോജക്ടുകളില്‍ കൂടുതല്‍ നിക്ഷേപം നടത്തിയത്. വയനാടിന് പുറമെ ഇടുക്കിയിലും ഇയാളുടെ തട്ടിപ്പ് നടന്നു.2015-ലാണ് ബാണാസുര സാഗർ ഡാമിന് സമീപത്ത് റോയൽ മെഡോസ് എന്ന ടൂറിസം പദ്ധതി പ്രഖ്യാപിച്ച് നിക്ഷേപം സ്വീകരിക്കുന്നത്. ഡാമിന് സമീപത്ത് വില്ലകൾ പണിത് കമ്പനി തന്നെ വാടകക്കെടുത്ത് നിക്ഷേപകർക്ക് വാടക നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഈ പ്രോജക്ട് ഒഴിവാക്കി പിന്നീട് ആയുർവേദ ആശുപത്രി പ്രഖ്യാപിച്ചു. അതും നടന്നില്ല. ഇപ്പോള്‍ യുഎഇയില്‍ പിടിയിലായ സാഹചര്യത്തില്‍ ഇയാളെ കേരളത്തിലെ കേസുകള്‍ക്കായി വിട്ടുകിട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തട്ടിപ്പിന് ഇരയായവരുടെ അഭിഭാഷകൻ പറഞ്ഞു

പടിഞ്ഞാറത്തറ പൊലീസിന്‍റെ അന്വേഷണത്തിന് ആദ്യഘട്ടത്തില്‍ വലിയ വിമർശനങ്ങള്‍ ‌ഉയർന്നിരുന്നു. കേസ് പിന്നീട് ക്രൈംബ്രാഞ്ചാണ് ഏറ്റെടുത്തത്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും തട്ടിപ്പിന് ഇരയായവർ പരാതികള്‍ നല്‍കിയിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് വന്നതോടെ വിദേശത്തേക്ക് മുങ്ങിയ ഷിഹാബ് ഷാ പിന്നീട് കേരളത്തിലേക്ക് വന്നിട്ടില്ല. ദുബായ് , ഷാർജ , അജ്മാൻ അബുദാബി, ജോർജിയ അടക്കമുള്ള രാജ്യങ്ങളില് ഷിഹാബ് ഷാ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം.

Related Posts

മഴ കനക്കുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി;കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലും അവധി
UPDATES

മഴ കനക്കുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി;കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലും അവധി

August 3, 2026
67
ചങ്ങരംകുളം മേഖലയിലും കനത്ത കാറ്റും മഴയും’ കോക്കൂരില്‍ വീടിന് മുകളില്‍ തെങ്ങ് വീണു’പന്താവൂരില്‍ മരം വീണു’താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍’ജാഗ്രത വേണം’ആവശ്യം വന്നാല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും :ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

348
കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
UPDATES

കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

August 2, 2026
165
കോര്‍പ്പറേറ്റ് വത്ക്കരണ നയം തപാല്‍ മേഖലയെ തകര്‍ക്കുന്നു’അഡ്വ.വി എസ് ജോയ് എം എല്‍ എ
UPDATES

കോര്‍പ്പറേറ്റ് വത്ക്കരണ നയം തപാല്‍ മേഖലയെ തകര്‍ക്കുന്നു’അഡ്വ.വി എസ് ജോയ് എം എല്‍ എ

August 2, 2026
27
പൊന്നാനി വെളിയംകോട് മേഖലയില്‍ രൂക്ഷമായ കടലാക്രമണം’നിരവധി കുടുംബങ്ങള്‍ താമസം മാറി’ചെമ്മീന്‍ ഹാച്ചറി തകര്‍ച്ചാ ഭീഷണിയില്‍
UPDATES

പൊന്നാനി വെളിയംകോട് മേഖലയില്‍ രൂക്ഷമായ കടലാക്രമണം’നിരവധി കുടുംബങ്ങള്‍ താമസം മാറി’ചെമ്മീന്‍ ഹാച്ചറി തകര്‍ച്ചാ ഭീഷണിയില്‍

August 2, 2026
110
മഴക്കാലത്ത് മുഖ്യമന്ത്രിക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്നൊന്നുമില്ലല്ലോ? ‘; ന്യായീകരിച്ച് കെ പി നൗഷാദലി എംഎല്‍എ
UPDATES

മഴക്കാലത്ത് മുഖ്യമന്ത്രിക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്നൊന്നുമില്ലല്ലോ? ‘; ന്യായീകരിച്ച് കെ പി നൗഷാദലി എംഎല്‍എ

August 2, 2026
340
Next Post
ലഹരി മാഫിയകള്‍ക്കിനി ഞങ്ങളുടെ നാട്ടില്‍ സ്ഥാനമില്ല’ചങ്ങരംകുളം ചിയ്യാനൂരില്‍ ലഹരി സംഘങ്ങള്‍ക്കെതിരെ ഫ്ളക്സ് ബോര്‍ഡ് ‘

ലഹരി മാഫിയകള്‍ക്കിനി ഞങ്ങളുടെ നാട്ടില്‍ സ്ഥാനമില്ല'ചങ്ങരംകുളം ചിയ്യാനൂരില്‍ ലഹരി സംഘങ്ങള്‍ക്കെതിരെ ഫ്ളക്സ് ബോര്‍ഡ് '

Recent News

മഴ കനക്കുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി;കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലും അവധി

മഴ കനക്കുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി;കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലും അവധി

August 3, 2026
67
ചങ്ങരംകുളം മേഖലയിലും കനത്ത കാറ്റും മഴയും’ കോക്കൂരില്‍ വീടിന് മുകളില്‍ തെങ്ങ് വീണു’പന്താവൂരില്‍ മരം വീണു’താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍’ജാഗ്രത വേണം’ആവശ്യം വന്നാല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും :ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

ചങ്ങരംകുളം മേഖലയിലും കനത്ത കാറ്റും മഴയും’ കോക്കൂരില്‍ വീടിന് മുകളില്‍ തെങ്ങ് വീണു’പന്താവൂരില്‍ മരം വീണു’താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍’ജാഗ്രത വേണം’ആവശ്യം വന്നാല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും :ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

August 3, 2026
348
കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

August 2, 2026
165
കോര്‍പ്പറേറ്റ് വത്ക്കരണ നയം തപാല്‍ മേഖലയെ തകര്‍ക്കുന്നു’അഡ്വ.വി എസ് ജോയ് എം എല്‍ എ

കോര്‍പ്പറേറ്റ് വത്ക്കരണ നയം തപാല്‍ മേഖലയെ തകര്‍ക്കുന്നു’അഡ്വ.വി എസ് ജോയ് എം എല്‍ എ

August 2, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025