• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലഹരി മാഫിയകള്‍ക്കിനി ഞങ്ങളുടെ നാട്ടില്‍ സ്ഥാനമില്ല’ചങ്ങരംകുളം ചിയ്യാനൂരില്‍ ലഹരി സംഘങ്ങള്‍ക്കെതിരെ ഫ്ളക്സ് ബോര്‍ഡ് ‘

cntv team by cntv team
March 21, 2025
in UPDATES
A A
ലഹരി മാഫിയകള്‍ക്കിനി ഞങ്ങളുടെ നാട്ടില്‍ സ്ഥാനമില്ല’ചങ്ങരംകുളം ചിയ്യാനൂരില്‍ ലഹരി സംഘങ്ങള്‍ക്കെതിരെ ഫ്ളക്സ് ബോര്‍ഡ് ‘
0
SHARES
666
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ലഹരി മാഫിയകള്‍ക്കിനി ഞങ്ങളുടെ നാട്ടില്‍ സ്ഥാനമില്ല എന്ന ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ചങ്ങരംകുളം ചിയ്യാനൂരിലെ നാട്ടുകാര്‍ രംഗത്ത്.ചിയ്യാനൂര്‍ വെസ്റ്റ് ഗ്രാമം കൂട്ടായ്മയാണ് ലഹരി സംഘങ്ങള്‍ക്ക് താക്കീതുമായി രംഗത്ത് എത്തിയത്.ലഹരി മാമിയകള്‍ക്കിവിടെ സ്ഥാനമില്ലെന്നും ശക്തമായി നേരിടുമെന്നുമാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.ലഹരി വില്‍പനയോ,ഉപയോഗമോ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കൂട്ടായ്മ വാട്ട്സപ്പ് സമ്പറും പരസ്യപ്പെടുത്തിയിട്ടുണ്ട്.ലഹരി ഇടപാടുകാരും ഉപയോഗിക്കുന്നവരും നാടിന്റെ ഉറക്കം കെടുത്തിയതോടെയാണ് വിവിധ സ്ഥലങ്ങളില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ലഹരി മാഫിയക്കെതിരെ ശക്തമായി രംഗത്തിറങ്ങിയത്.

Related Posts

പാവിട്ടപ്പുറത്ത് പരക്കെ മോഷണ ശ്രമം പോലീസ് പരിശോധന ശക്തമാക്കണമെന്ന് ആവശ്യം
UPDATES

പാവിട്ടപ്പുറത്ത് പരക്കെ മോഷണ ശ്രമം പോലീസ് പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

April 30, 2026
674
വിസ്ഡം മാറഞ്ചേരി മണ്ഡലം സമ്മേളനം മെയ് 2 ശനിയാഴ്ചമാറഞ്ചേരി സെന്ററിൽ നടക്കും
UPDATES

വിസ്ഡം മാറഞ്ചേരി മണ്ഡലം സമ്മേളനം മെയ് 2 ശനിയാഴ്ചമാറഞ്ചേരി സെന്ററിൽ നടക്കും

April 30, 2026
73
രോഗി പരിചരണത്തിന് പ്രതിജ്ഞ എടുത്ത് വളണ്ടിയർ സംഗമം നടന്നു
UPDATES

രോഗി പരിചരണത്തിന് പ്രതിജ്ഞ എടുത്ത് വളണ്ടിയർ സംഗമം നടന്നു

April 30, 2026
118
എസ്ഡിപിഐ പൊന്നാനി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു
UPDATES

എസ്ഡിപിഐ പൊന്നാനി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

April 30, 2026
62
ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിൽ UDF: എക്സിറ്റ് പോൾ ഫലങ്ങൾ കണക്കിലെടുക്കാതെ LDF
UPDATES

ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിൽ UDF: എക്സിറ്റ് പോൾ ഫലങ്ങൾ കണക്കിലെടുക്കാതെ LDF

April 30, 2026
63
ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ
UPDATES

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

April 30, 2026
70
Next Post
കോഴിക്കോട്ട് കാർ തകർത്ത് 40 ലക്ഷം കവര്‍ന്നു; പണച്ചാക്കുമായി രണ്ടംഗ സംഘം ബൈക്കിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പോലീസിന്

കോഴിക്കോട്ട് കാർ തകർത്ത് 40 ലക്ഷം കവര്‍ന്നു; പണച്ചാക്കുമായി രണ്ടംഗ സംഘം ബൈക്കിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പോലീസിന്

Recent News

ദിവസം 40-ലധികം വിമാനങ്ങൾ; ഗൾഫ് മേഖലകളിലേക്ക് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ദിവസം 40-ലധികം വിമാനങ്ങൾ; ഗൾഫ് മേഖലകളിലേക്ക് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

April 30, 2026
37
രണ്ടാം പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി മേയ് 14ന് പരിഗണിക്കും

രണ്ടാം പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി മേയ് 14ന് പരിഗണിക്കും

April 30, 2026
17
ഉച്ചക്ക് ശേഷം വീണ്ടും ഉയർന്ന് സ്വർണ്ണ വില

ഉച്ചക്ക് ശേഷം വീണ്ടും ഉയർന്ന് സ്വർണ്ണ വില

April 30, 2026
76
കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും, മികച്ച വിജയം നേടും; മല്ലികാർജുൻ ഖാർഗെ

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും, മികച്ച വിജയം നേടും; മല്ലികാർജുൻ ഖാർഗെ

April 30, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025