• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഗ്രാമങ്ങളിൽ നൈപുണി വിദ്യാഭ്യാസ കേന്ദ്രങ്ങൾ വളർന്ന് വരണം:കേന്ദ്ര മന്ത്രി ജയന്ത് ചൗദരി

cntv team by cntv team
July 18, 2025
in UPDATES
A A
ഗ്രാമങ്ങളിൽ നൈപുണി വിദ്യാഭ്യാസ കേന്ദ്രങ്ങൾ വളർന്ന് വരണം:കേന്ദ്ര മന്ത്രി ജയന്ത് ചൗദരി
0
SHARES
75
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം: ഗ്രാമീണ ജനതയുടെ ഉന്നമനത്തിന് ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നൈപുണി കേന്ദ്രങ്ങൾ ഉയർന്ന് വരണമെന്ന് കേന്ദ്ര നൈപുണി വികസന- സംരംഭകത്വ മന്ത്രി ജയന്ത് ചൗദരി അഭിപ്രായപ്പെട്ടു.ഗ്രാമീണ ജനതയുടെ വിദ്യാഭ്യാസ പുരോഗതിയാണ് രാജ്യത്തിൻ്റെ വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്.അവരുടെ വ്യത്യസ്ഥമായ കഴിവുകൾ വികസിപ്പിക്കുന്ന സ്ഥാപനങ്ങൾ കൂടുതൽ വളർന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു.എരമംഗലത്ത് പ്രവർത്തിക്കുന്ന ഫ്രൻ്റ് ലൈൻ ലോജിസ്റ്റിക്ക് അക്കാദമിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അക്കാദമി സി.ഇ.ഒ. ബി.പി. നാസർ അധ്യക്ഷത വഹിച്ചു.ഫ്രണ്ട് ലൈൻ ഗ്രൂപ്പ് പ്രതിനിധികളായ ഫെബിന നാസർ,റിയാസ് ഉസ്മാൻ,സാത്മിയ പ്രൊജക്റ്റ് മാനേജർ ഹരീന്ദ്രനാദ്,പി.ആർ.ഒ.റിട്ട.ഗവ.അഡീഷണൽ സെക്രട്ടറി എ.അബ്ദുൾ ലത്തീഫ്,പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ,പി.ടി. അജയ് മോഹൻ,ഒ.സി.സലാഹുദ്ധീൻ, ഷമീർ എഡിയാട്ടേൽ, ഷാജി കാളിയത്തേൽ,അഡ്വ.എ.എം.രോഹിത്,ഏ.ടി.അലി,അഡ്വ.ഷറഫുദ്ധീൻ എന്നിവർ പ്രസംഗിച്ചു. ഫ്രണ്ട് ലൈൻ അക്കാഡമിക് ഡീൻ മുജീബുറഹ്മാൻ സ്വാഗതവും ഗ്രൂപ്പ് സി.എച്ച്.ആർ.ഒ.സുനിൽകുമാർ നന്ദിയും പറഞ്ഞു.ഫ്രണ്ട് ലൈൻ അക്കാദമി പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയ കേന്ദ്ര മന്ത്രി ജയന്ത് ചൗദരി,പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

Related Posts

തിരുവനന്തപുരം∙ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ.ശരത് (65) അന്തരിച്ചു.
UPDATES

തിരുവനന്തപുരം∙ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ.ശരത് (65) അന്തരിച്ചു.

September 7, 2026
106
കുളിപ്പിക്കാൻ എത്തിച്ച കുതിര പിടിവിട്ടോടി; തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ പരിഭ്രാന്തി
UPDATES

കുളിപ്പിക്കാൻ എത്തിച്ച കുതിര പിടിവിട്ടോടി; തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ പരിഭ്രാന്തി

September 7, 2026
170
കറന്റ്, ഗ്യാസ് ബില്ലുകളടക്കാം, ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം; പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്
UPDATES

കറന്റ്, ഗ്യാസ് ബില്ലുകളടക്കാം, ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം; പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

September 7, 2026
45
ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണം ആറായി, കാണാതാവർക്കായുള്ള തിരച്ചിൽ തുടരുന്നു
UPDATES

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണം ആറായി, കാണാതാവർക്കായുള്ള തിരച്ചിൽ തുടരുന്നു

September 7, 2026
30
കാലവർഷം ദുർബലമായതോടെ, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്
UPDATES

കാലവർഷം ദുർബലമായതോടെ, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

September 7, 2026
33
കെ എൻ എം വളയംകുളത്ത് കൺവെൻഷൻ സംഘടിപ്പിച്ചു
UPDATES

കെ എൻ എം വളയംകുളത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

September 7, 2026
47
Next Post
പൊന്നാനിയില്‍ ടൗൺ വികസനം സിപിഎം അട്ടിമറിക്കുന്നു:മുസ്ലിം ലീഗ്

പൊന്നാനിയില്‍ ടൗൺ വികസനം സിപിഎം അട്ടിമറിക്കുന്നു:മുസ്ലിം ലീഗ്

Recent News

പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം പാളി, കത്ത് മടക്കി നിയമസഭാ സെക്രട്ടറി

പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം പാളി, കത്ത് മടക്കി നിയമസഭാ സെക്രട്ടറി

September 7, 2026
83
തൃശൂരിൽ നഴ്സിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തൃശൂരിൽ നഴ്സിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

September 7, 2026
404
സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മഴയില്ലാത്തതും ചൂട് കൂടിയതും തിരിച്ചടി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മഴയില്ലാത്തതും ചൂട് കൂടിയതും തിരിച്ചടി

September 7, 2026
38
തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

September 7, 2026
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025