• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനിയില്‍ ടൗൺ വികസനം സിപിഎം അട്ടിമറിക്കുന്നു:മുസ്ലിം ലീഗ്

cntv team by cntv team
July 19, 2025
in UPDATES
A A
പൊന്നാനിയില്‍ ടൗൺ വികസനം സിപിഎം അട്ടിമറിക്കുന്നു:മുസ്ലിം ലീഗ്
0
SHARES
39
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: ടൗൺ വികസനം അട്ടിമറിക്കുന്നത് സിപിഎമ്മും നഗരസഭാ ഭരണസമിതിയുമാണെന്ന് മുസ്ലിം ലീഗ് ടൗൺ മേഖല കൺവെൻഷൻ ആരോപിച്ചു.നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ തകർന്നു വീണുകൊണ്ടിരിക്കുമ്പോഴും ഫിറ്റ്നസ് ഇല്ലാത്ത നിരവധി കെട്ടിടങ്ങളിൽ ഇപ്പോഴും വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും
ദുരന്തമുണ്ടായി ജീവഹാനി സംഭവിക്കുന്നതിന് മുമ്പ് വേണ്ടനടപടികൾ സ്വീകരിക്കണമെന്നുംമുസ്ലിംലീഗ് ആരോപിച്ചു.അങ്ങാടിയിലെ ബ്രിട്ടീഷ് നിർമിത പാലവും അപകടാവസ്ഥയിലാണ്.തകർന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളും അപകടാവസ്ഥയിലുള്ള പാലവും
ഇടുങ്ങിയ റോഡും കിലോമീറ്ററുകൾ നീളുന്ന ഗതാഗത കുരുക്കും നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കും തീരാദുരിതമാണ് നൽകിക്കൊണ്ടിരിക്കുന്നതെന്നും
ഇത് എംഎൽഎയുടേയും നഗരസഭാ ഭരണ സമിതിയുടേയും ഗുരുതര വീഴ്ചയാണെന്നും മുസ്ലിംലീഗ് കൺവെൻഷൻ കുറ്റപ്പെടുത്തി.അഡ്വ:എൻ. ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.കുഞ്ഞുമുഹമ്മദ് കടവനാട് അധ്യക്ഷത വഹിച്ചു.ഇബ്രാഹിം മുതൂർ,ഫൈസൽ ബാഫക്കി തങ്ങൾ,വിവി ഹമീദ്,ഷമീർ ഇടിയട്ടേൽ, യൂ മുനീബ്,കെ റസാക്ക് എംപി നിസാർ ,റഫീക്ക് തറയിൽ,ഫർഹാൻ ബിയ്യം,സിപി ശിഹാബ്,സി അബ്ദുള്ള,കെഎം ഹബീബ് റഹ്മാന് ,യുകെ അമാനുല്ല,ബീവി പടിഞ്ഞാറകത്ത്
അസ്ലം ആനപ്പടി,എൻ ഫസലുറഹ്മാൻ,ഇല്യാസ് മൂസ,ആയിഷ അബ്ദു,സീനത്ത്,ജാബിർ പള്ളിക്കടവ് തുടങ്ങിയവർ സംസാരിച്ചു

Related Posts

പനിബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ കോലളമ്പ് സ്വദേശി മരിച്ചു
UPDATES

പനിബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ കോലളമ്പ് സ്വദേശി മരിച്ചു

July 7, 2026
328
അബ്ബാസിയയിലെ ആദ്യകാല മലയാളി വ്യാപാരി അബ്ദുറഹ്മാൻ (79) നിര്യാതനായി
UPDATES

അബ്ബാസിയയിലെ ആദ്യകാല മലയാളി വ്യാപാരി അബ്ദുറഹ്മാൻ (79) നിര്യാതനായി

July 7, 2026
76
‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ
UPDATES

‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ

July 7, 2026
45
തപാൽ സേവന രംഗത്ത് 43 വർഷം’വിരമിക്കുന്ന സുകുമാരന് നാടിന്റെ സ്നേഹാദരവ് ശനിയാഴ്ച നടക്കും
UPDATES

തപാൽ സേവന രംഗത്ത് 43 വർഷം’വിരമിക്കുന്ന സുകുമാരന് നാടിന്റെ സ്നേഹാദരവ് ശനിയാഴ്ച നടക്കും

July 7, 2026
27
അകാലത്തിൽ മരണപ്പെട്ട സുഭാഷിന്റെ കുടുംബത്തിന് വർക്ക് ഷോപ്പ്അസോസിയേഷന്റെ 10 ലക്ഷം കൈത്താങ്ങ്
UPDATES

അകാലത്തിൽ മരണപ്പെട്ട സുഭാഷിന്റെ കുടുംബത്തിന് വർക്ക് ഷോപ്പ്അസോസിയേഷന്റെ 10 ലക്ഷം കൈത്താങ്ങ്

July 7, 2026
126
വനമഹോത്സവം’നന്നംമുക്ക് പഞ്ചായത്തും സാമൂഹ്യ വനവൽക്കരണ വിഭാഗവും ചേര്‍ന്ന് മലപ്പുറവും ചേർന്ന് മുള ത നട്ടു
UPDATES

വനമഹോത്സവം’നന്നംമുക്ക് പഞ്ചായത്തും സാമൂഹ്യ വനവൽക്കരണ വിഭാഗവും ചേര്‍ന്ന് മലപ്പുറവും ചേർന്ന് മുള ത നട്ടു

July 7, 2026
31
Next Post
ഉമ്മൻ ചാണ്ടി യുടെ ചരമ വാർഷികം’പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

ഉമ്മൻ ചാണ്ടി യുടെ ചരമ വാർഷികം'പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

Recent News

വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

July 7, 2026
52
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

July 7, 2026
67
ഷൊര്‍ണൂര്‍ വാടാനംകുറിശ്ശിയില്‍ വീട്ട് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം

ഷൊര്‍ണൂര്‍ വാടാനംകുറിശ്ശിയില്‍ വീട്ട് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം

July 7, 2026
93
ചാലിശ്ശേരിയിൽ ബഷീർ ദിനാചരണവും വായനോത്സവ സമാപനവും നടത്തി

ചാലിശ്ശേരിയിൽ ബഷീർ ദിനാചരണവും വായനോത്സവ സമാപനവും നടത്തി

July 7, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025