വഞ്ചനാക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും നോട്ടീസ്
കോട്ടയം: വഞ്ചനാക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ നിവിൻ പോളിക്ക് നോട്ടീസ്. സംവിധായകൻ എബ്രിഡ് ഷൈനിനും നോട്ടീസ് നൽകി. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് നൽകിയത്. രേഖകളും...