• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഇത്തവണയും ഓണക്കിറ്റില്‍ 500 വെളിച്ചെണ്ണ ഉറപ്പ്; വില ഈ കാര്‍ഡുകാരെ ബാധിക്കില്ല

cntv team by cntv team
July 28, 2025
in Kerala
A A
ഇത്തവണയും ഓണക്കിറ്റില്‍ 500 വെളിച്ചെണ്ണ ഉറപ്പ്; വില ഈ കാര്‍ഡുകാരെ ബാധിക്കില്ല
0
SHARES
497
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം :സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി 6 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.കേരളത്തിലെ അന്ത്യോദയ അന്നയോജന റേഷന്‍കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് ലഭിക്കുക. ആറ് ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇത്തവണ ഓണക്കിറ്റ് ലഭിക്കുന്നത്. കിറ്റില്‍ 15 ഇനം സാധനങ്ങളാണ് ഉണ്ടായിരിക്കുക.കഴിഞ്ഞ വര്‍ഷം 13 ഇനങ്ങളായിരുന്നു കിറ്റില്‍. എന്നാല്‍ ഇത്തവണ പഞ്ചസാര അധികമായി ഉള്‍പ്പെടുത്തി. അനാഥാലയത്തിലെ അന്തേവാസികള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്കും കിറ്റ് ലഭിക്കുന്നതാണ്. ഓഗസ്റ്റ് 18 മുതല്‍ കിറ്റ് വിതരണം ചെയ്ത് തുടങ്ങാനാണ് പദ്ധതി.മാത്രമല്ല, നീല കാര്‍ഡുകാര്‍ക്ക് 10 കിലോ അരിയും വെള്ള കാര്‍ഡുകാര്‍ക്ക് 15 കിലോ അരിയും 10.90 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഈ ആനുകൂല്യം ലഭിക്കുന്നത് ആകെ 53 ലക്ഷം കുടുംബങ്ങള്‍ക്കാണ്. 94 ലക്ഷം കാര്‍ഡുകാര്‍ക്ക് 10 കിലോ കെ റൈസ് 25 രൂപ നിരക്കിലും വിതരണം ചെയ്യും.*2025 ലെ കിറ്റില്‍ എന്തെല്ലാം*വെളിച്ചെണ്ണ- 500 എംഎല്‍പഞ്ചസാര- 500 ഗ്രാംചെറുപയര്‍ പരിപ്പ്സേമിയ പായസം മിക്‌സ്മില്‍മ നെയ്യ്കശുവണ്ടി പരിപ്പ്സാമ്ബാര്‍ പൊടിമുളകുപൊടിമഞ്ഞള്‍പ്പൊടിമല്ലിപ്പൊടിതേയിലചെറുപയര്‍തുവരപരിപ്പ്ഉപ്പ്തുണി സഞ്ചി2024 ലെ കിറ്റ്ചായപ്പൊടി ശബരി- 100 ഗ്രാംചെറുപയര്‍ പരിപ്പ്- 250 ഗ്രാംസേമിയ പായസം മിക്‌സ്- 250 ഗ്രാംമില്‍മ നെയ്യ്- 50 എംഎല്‍അണ്ടിപരിപ്പ്- 50 ഗ്രാംവെളിച്ചെണ്ണ ശബരി- 500 എംഎല്‍സാമ്പാർ പൊടി ശബരി- 100 ഗ്രാംമുളകുപൊടി ശബരി- 100 ഗ്രാംമഞ്ഞള്‍പ്പൊടി ശബരി- 100 ഗ്രാംമല്ലിപ്പൊടി- 100 ഗ്രാംചെറുപയര്‍- 500 ഗ്രാംതുവരപരിപ്പ്- 250 ഗ്രാംഉപ്പ്- 1 കിലോതുണി സഞ്ചി

Related Posts

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

September 26, 2026
30
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്
Kerala

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
32
ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
Kerala

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

September 26, 2026
2k
മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ
Crime

മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ

September 26, 2026
323
ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്
Crime

ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്

September 26, 2026
198
തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം
Kerala

തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

September 26, 2026
175
Next Post
53 ഗ്രാം മെത്താഫെറ്റമിനുമായി രണ്ട് യുവതികളും യുവാവും പോലീസിന്റെ പിടിയിൽ

53 ഗ്രാം മെത്താഫെറ്റമിനുമായി രണ്ട് യുവതികളും യുവാവും പോലീസിന്റെ പിടിയിൽ

Recent News

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
8
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
11
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
4
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025