• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കവിത സമാഹാരത്തിനു ദേശീയതലത്തിൽ അംഗീകാരം

ckmnews by ckmnews
November 11, 2026
in UPDATES
A A
പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കവിത സമാഹാരത്തിനു ദേശീയതലത്തിൽ അംഗീകാരം
0
SHARES
5
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കവിതാസമാഹാരം പ്രകാശനത്തിന് തെരെഞ്ഞെടുക്കപ്പെട്ടതിന്റെ അഭിമാനത്തിൽ പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിഷ ഹന്ന എ എസ്
ന്യൂനപക്ഷ വിദ്യാലയങ്ങളുടെ കൂട്ടായ്മയായ ഐ എ എം ഇ ആഭിമുഖ്യത്തിൽ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി അറുന്നൂറിലേറെ സ്കൂളുകളിൽ നിന്നും ക്ഷണിച്ച വിദ്യാർത്ഥികളുടെ രചനകളിൽ നിന്നാണ് വിദഗ്ധ ജൂറി , എട്ട് പുസ്തകങ്ങളിലൊന്നായി ആയിഷ ഹന്നയുടെ കവിതാസമാഹാരം തെരഞ്ഞെടുത്തത്.
മലപ്പുറം ജില്ലയിൽ വട്ടംകുളം പഞ്ചായത്തിലെ നീലിയാട് സ്വദേശിയായ ആളത്ത് ശറഫുദ്ധീന്റെയും മുനീറയുടെയും മകളാണ് ആയിഷ ഹന്ന .

എൽ കെ ജി. മുതൽ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്. ആമിന ഫിദ, ഫാത്തിമ മിന്ന, ഖദീജ നദ, മുഹമ്മദ് അർഷാദ് എന്നിവരാണ് സഹോദരങ്ങൾ
ചെറുപ്പം മുതലേ കവിതകളോടുള്ള അഗാധ
മായ താൽപര്യവും സർഗാത്മകമായ ചിന്തകളും ആയിഷയെ കവിതാരചനയുടെ ലോകത്തേക്ക് നയി ക്കുയായിരുന്നു.
ഒരു കൗമാര വിദ്യാർഥിനിയുടെ മനസ്സിൽ വിരിഞ്ഞ കവിതകൾ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിലെത്തുന്നത് ഇർശാദ് ഇംഗ്ലീഷ് സ്കൂളിനും അഭിമാനനിമിഷമാണ്. പഠനത്തോടൊപ്പം സർഗാത്മകതയ്ക്കും സാഹിത്യത്തിനും നൽകുന്ന പ്രോത്സാഹനത്തിന്റെ മനോഹരമായ ഉദാഹരണം കൂടിയാണ് ആയിഷ ഹന്നയുടെ ഈ നേട്ടം.
വായനക്കാരുടെ മനസ്സിൽ തന്റെ വരികൾ ഒരു ചെറിയ വെളിച്ചമെങ്കിലും പകരുമെന്ന പ്രതീക്ഷയോടെയാണ് ആയിഷ ഹന്ന തന്റെ ആദ്യ കവിതാസമാഹാരവുമായി വായനക്കാരിലേക്കെത്തുന്നത.
പഠനത്തിനിടയിൽ മനസ്സിലും നോട്ടുപുസ്തകങ്ങളിലും കുറിച്ചുവെച്ച ചിന്തകളും അനുഭവങ്ങളും പിന്നീട് ഒഴിവുസമയങ്ങളിൽ കവിതകളായി രൂപപ്പെടുകയായിരുന്നു.
സ്കൂൾതലത്തിലും വിവിധ സാഹിത്യവേദികളിലും തന്റെ രചനകളിലൂടെ ശ്രദ്ധേയയായ ആയിഷ CBSE-IAME കലോത്സവങ്ങളിലെ സംസ്ഥാനതലത്തിൽ സ്ഥിരം വിജയിയാണ്.

മഷിപുരളാതെ, മനസ്സിന്റെ കോണുകളിൽ ഒളിഞ്ഞിരുന്ന നിരവധി കവിതകൾക്ക് പുസ്തകരൂപത്തിലൂടെ പുതുജീവൻ നൽകുകയാണ് ഈ സമാഹാരം.
ഒരു കൗമാര മനസ്സിന്റെ സ്വപ്നങ്ങളും ചിന്തകളും വികാരങ്ങളും പ്രതീക്ഷകളും അക്ഷരങ്ങളായി പിറന്നുവീഴുന്ന ഹൃദയത്താളുകളാണ് ഈ കവിതകൾ.
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ പ്രധാന വേദിയായ ബാൾ ഹാളിൽ ശനിയാഴ്ച വൈകിട്ട് ആറിന് നടക്കുന്ന ഫ്യൂച്ചർ എജു . ലീഡേഴ്സ് സമ്മിറ്റിൽ പ്രമുഖരുടെ സാന്നിധ്യത്തിൽ പുസ്തകങ്ങളുടെ പ്രകാശനം നടക്കും.
ആഗോള വിദ്യാഭ്യാസ വിചക്ഷണർ, ഐക്യ രാഷ്ട്ര സഭയുടെ പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ഡപ്യൂട്ടി ഡയരക്ടർ ജനറൽ പ്രൊഫ. ഗാരി ഛാൻ വാഷിംഗ്ടൺ , കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, യു എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾ, സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Related Posts

ചങ്ങരംകുളത്തെ എം.എൽ.എ ഓഫീസ് ഉദ്ഘാടനവും ദേശീയ സെമിനാറും നവംബർ 14ന് നടക്കും
UPDATES

ചങ്ങരംകുളത്തെ എം.എൽ.എ ഓഫീസ് ഉദ്ഘാടനവും ദേശീയ സെമിനാറും നവംബർ 14ന് നടക്കും

November 11, 2026
1
കാലടിയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ; യൂണിവേഴ്സിറ്റിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി
UPDATES

കാലടിയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ; യൂണിവേഴ്സിറ്റിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി

November 11, 2026
2
കല്ലുര്‍മ്മ പെരുമ്പാള്‍ എരിഞ്ഞിക്കാട്ട് ബേബി എന്ന രവീന്ദ്രൻ നിര്യാതനായി
UPDATES

കല്ലുര്‍മ്മ പെരുമ്പാള്‍ എരിഞ്ഞിക്കാട്ട് ബേബി എന്ന രവീന്ദ്രൻ നിര്യാതനായി

November 11, 2026
3
കുട്ടിക്കെതിരേ ലൈംഗികാതിക്രമം, തടഞ്ഞുനിർത്തി മുഖത്ത് സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു,മർദനം ;യുവാവ് അറസ്റ്റിൽ
UPDATES

കുട്ടിക്കെതിരേ ലൈംഗികാതിക്രമം, തടഞ്ഞുനിർത്തി മുഖത്ത് സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു,മർദനം ;യുവാവ് അറസ്റ്റിൽ

November 11, 2026
71
‘ഇതുംകൂടി ചേർത്ത് പരാതികൊടുക്ക്’; ട്രെയിനിൽ ലൈംഗികാതിക്രമം എതിർത്ത യുവതിയെ മുഖത്തടിച്ചുവീഴ്ത്തി, അക്രമി അറസ്റ്റിൽ
UPDATES

‘ഇതുംകൂടി ചേർത്ത് പരാതികൊടുക്ക്’; ട്രെയിനിൽ ലൈംഗികാതിക്രമം എതിർത്ത യുവതിയെ മുഖത്തടിച്ചുവീഴ്ത്തി, അക്രമി അറസ്റ്റിൽ

November 11, 2026
89
ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി, പ്രസവത്തിനുശേഷം പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്ന് ആരോപണം
UPDATES

ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി, പ്രസവത്തിനുശേഷം പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്ന് ആരോപണം

November 11, 2026
42
Next Post
കാലടിയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ; യൂണിവേഴ്സിറ്റിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കാലടിയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ; യൂണിവേഴ്സിറ്റിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Recent News

ചങ്ങരംകുളത്തെ എം.എൽ.എ ഓഫീസ് ഉദ്ഘാടനവും ദേശീയ സെമിനാറും നവംബർ 14ന് നടക്കും

ചങ്ങരംകുളത്തെ എം.എൽ.എ ഓഫീസ് ഉദ്ഘാടനവും ദേശീയ സെമിനാറും നവംബർ 14ന് നടക്കും

November 11, 2026
1
കാലടിയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ; യൂണിവേഴ്സിറ്റിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കാലടിയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ; യൂണിവേഴ്സിറ്റിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി

November 11, 2026
2
പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കവിത സമാഹാരത്തിനു ദേശീയതലത്തിൽ അംഗീകാരം

പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കവിത സമാഹാരത്തിനു ദേശീയതലത്തിൽ അംഗീകാരം

November 11, 2026
5
കല്ലുര്‍മ്മ പെരുമ്പാള്‍ എരിഞ്ഞിക്കാട്ട് ബേബി എന്ന രവീന്ദ്രൻ നിര്യാതനായി

കല്ലുര്‍മ്മ പെരുമ്പാള്‍ എരിഞ്ഞിക്കാട്ട് ബേബി എന്ന രവീന്ദ്രൻ നിര്യാതനായി

November 11, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025