നാലു മാസം, ഒരു ലക്ഷം കണ്ടെയ്നര്‍; ഏഴരക്കോടി നികുതി; ട്രയല്‍ റണ്ണില്‍ കുതിച്ച് വിഴിഞ്ഞം
ട്രയല്‍ റണ്‍ ആരംഭിച്ച് നാല് മാസം പിന്നിടുമ്പോള്‍ വിഴിഞ്ഞം രാജ്യന്തര തുറമുഖത്തിന്‍റെ ബിസിനസ് പൊട്ടന്‍ഷ്യല്‍ എന്താണെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. ട്രയല്‍ റണ്ണില്‍ തന്നെ തുറമുഖം കൈകാര്യം ചെയ്തത്...