• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാന സ്കൂൾ കായികമേള അത്‌ലറ്റിക്സിൽ മലപ്പുറം കുതിപ്പ് തുടരുന്നു’പാലക്കാട് പിന്നില്‍ മാർ ബേസിലിനെ പിന്തള്ളി ഐഡിയൽ കടകശ്ശേരി മുന്നില്‍

ckmnews by ckmnews
November 10, 2024
in UPDATES
A A
സംസ്ഥാന സ്കൂൾ കായികമേള അത്‌ലറ്റിക്സിൽ മലപ്പുറം കുതിപ്പ് തുടരുന്നു’പാലക്കാട് പിന്നില്‍ മാർ ബേസിലിനെ പിന്തള്ളി ഐഡിയൽ കടകശ്ശേരി മുന്നില്‍
0
SHARES
124
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കായിക കൗമാരക്കുതിപ്പായി സംസ്ഥാന സ്കൂൾ കായികമേള അവസാന ഘട്ടത്തിലേക്ക്. നാളെയാണു സമാപനം. അത്‌ലറ്റിക്സിൽ ഇന്നും നാളെയുമായി 50 ഇനങ്ങളിൽ ഫൈനൽ മത്സരങ്ങൾ നടക്കാനിരിക്കെ മലപ്പുറം ജില്ല (124 പോയിന്റ്) കുതിപ്പു തുടരുകയാണ്. പാലക്കാട് രണ്ടും ആതിഥേയരായ എറണാകുളം മൂന്നും സ്ഥാനങ്ങളിലുണ്ട്. ഓവറോൾ ചാംപ്യൻപട്ടത്തിനുള്ള പോരാട്ടത്തിൽ 1895 പോയിന്റോടെ ‘മത്സരമില്ലാത്ത’ മുന്നേറ്റത്തിലാണു തിരുവനന്തപുരം ജില്ല. തൃശൂർ 763 പോയിന്റുമായി രണ്ടും കണ്ണൂർ 683 പോയിന്റുമായി മൂന്നും സ്ഥാനങ്ങളിലുണ്ട്

ഇന്നലെ അത്‌ലറ്റിക്സിൽ ഒരേയൊരു മീറ്റ് റെക്കോർഡാണു പിറന്നത്. സീനിയർ ബോയ്സ് 110 മീ. ഹർഡിൽസിൽ തൃശൂർ കാൽഡിയൻ സിറിയൻ എച്ച്എസ്എസിലെ വിജയ് കൃഷ്ണയാണ് 13.97 സെക്കൻഡിൽ ഫിനിഷ് ചെയ്തു പുതിയ റെക്കോർഡ് സ്ഥാപിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ എസ്.ഷാഹുലും (പാലക്കാട് വടവന്നൂർ വിഎംഎച്ച്എസ്) നിലവിലെ റെക്കോർഡ് മെച്ചപ്പെടുത്തി–14.00 സെക്കൻഡ്. സീനിയർ ആൺകുട്ടികളുടെ ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളിലും ഇന്നാണു ഫൈനൽ.

ആദ്യ 2 ദിവസങ്ങളിൽ വ്യക്തമായ ലീഡുമായി മുന്നേറിയ കോതമംഗലം മാർ ബേസിൽ സ്കൂളിനെ ഇന്നലത്തെ അതിവേഗക്കുതിപ്പിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂൾ പിന്നിലാക്കി. ആകെ 96 മത്സരയിനങ്ങളുള്ള അത്‌ലറ്റിക്സിലെ പകുതി മത്സരങ്ങളുടെ ഫലംവന്നപ്പോൾ‌ സ്കൂളുകളിൽ നിലവിലെ ചാംപ്യൻമാരായ ഐഡിയൽ 5 സ്വർണമടക്കം 44 പോയിന്റുമായി ഒന്നാമതെത്തി. രണ്ടാമതുള്ള മാർ ബേസിലിന് 3 സ്വർണമടക്കം 33 പോയിന്റ്. ഇന്നലെ നടന്ന 17 ഫൈനലുകളിൽ നിന്ന് ഒരു മെഡൽപോലും നേടാനാകാത്തത് മാർ ബേസിലിനു തിരിച്ചടിയായി. 23 പോയിന്റുമായി നവാമുകുന്ദ എച്ച്എസ്എസാണ് മൂന്നാമത്.

Related Posts

എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് &സ്പോർട്സ് ക്ലബ്‌ വായനശാലാ ഉദ്ഘാടനവും ലോകകപ്പ് വരവേൽപ്പും പ്രൗഢമായി നടന്നു.
UPDATES

എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് &സ്പോർട്സ് ക്ലബ്‌ വായനശാലാ ഉദ്ഘാടനവും ലോകകപ്പ് വരവേൽപ്പും പ്രൗഢമായി നടന്നു.

June 14, 2026
5
മെഗാ മെഡിക്കൽ ക്യാമ്പ് ന്റെ ഉത്ഘാടനം വിഎസ് ജോയ് എംഎല്‍എ നിർവഹിച്ചു
UPDATES

മെഗാ മെഡിക്കൽ ക്യാമ്പ് ന്റെ ഉത്ഘാടനം വിഎസ് ജോയ് എംഎല്‍എ നിർവഹിച്ചു

June 14, 2026
5
അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു
UPDATES

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു

June 14, 2026
5
ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകൾ’; കേസ് വിവരങ്ങൾ പുറത്ത് വിട്ട് ആഭ്യന്തരവകുപ്പ്
UPDATES

ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകൾ’; കേസ് വിവരങ്ങൾ പുറത്ത് വിട്ട് ആഭ്യന്തരവകുപ്പ്

June 14, 2026
3
മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു
UPDATES

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു

June 14, 2026
36
ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ
UPDATES

ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

June 14, 2026
108
Next Post
ഇനി വിസ്താര ഇല്ല, എയർ ഇന്ത്യ മാത്രം; അവസാന സർവീസ് നാളെ പറന്നിറങ്ങും

ഇനി വിസ്താര ഇല്ല, എയർ ഇന്ത്യ മാത്രം; അവസാന സർവീസ് നാളെ പറന്നിറങ്ങും

Recent News

എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് &സ്പോർട്സ് ക്ലബ്‌ വായനശാലാ ഉദ്ഘാടനവും ലോകകപ്പ് വരവേൽപ്പും പ്രൗഢമായി നടന്നു.

എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് &സ്പോർട്സ് ക്ലബ്‌ വായനശാലാ ഉദ്ഘാടനവും ലോകകപ്പ് വരവേൽപ്പും പ്രൗഢമായി നടന്നു.

June 14, 2026
5
മെഗാ മെഡിക്കൽ ക്യാമ്പ് ന്റെ ഉത്ഘാടനം വിഎസ് ജോയ് എംഎല്‍എ നിർവഹിച്ചു

മെഗാ മെഡിക്കൽ ക്യാമ്പ് ന്റെ ഉത്ഘാടനം വിഎസ് ജോയ് എംഎല്‍എ നിർവഹിച്ചു

June 14, 2026
5
അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു

June 14, 2026
5
ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകൾ’; കേസ് വിവരങ്ങൾ പുറത്ത് വിട്ട് ആഭ്യന്തരവകുപ്പ്

ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകൾ’; കേസ് വിവരങ്ങൾ പുറത്ത് വിട്ട് ആഭ്യന്തരവകുപ്പ്

June 14, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025