• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഷെമീറിന്റെ സ്മരണക്കായ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews by ckmnews
August 11, 2026
in UPDATES
A A
ഷെമീറിന്റെ സ്മരണക്കായ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
0
SHARES
55
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:ചലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് വട്ടംകുളവും ബി.ഡി.കെ (BDK) പൊന്നാനി താലൂക്ക് കമ്മിറ്റിയും ഏയ്ഞ്ചൽസ് വിംഗും സംയുക്തമായി തൃശൂർ അമല മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ വട്ടംകുളം സെന്ററിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.തുടർന്ന് ഷെമീർ അനുസ്മരണസദസ് സംഘടിപ്പിച്ചു വാർഡ് മെമ്പർ സുനിത,എംകെ യുസഫ് ക്ലബ്‌ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.സന്നദ്ധ രക്‌തദാന ക്യാമ്പിൽ 70 പേർ രജിസ്റ്റർ ചെയ്യുകയും 54 പേർ സന്നദ്ധ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു.താലൂക്കിലെ ഏറ്റവും അടുത്ത ആശുപത്രി നഗരിയായ തൃശൂരിലെ രക്ത ദൗർലഭ്യം ഒരു പരിധി വരെ പരിഹരിക്കുന്നതിന് അമല ബ്ലഡ് സെൻ്ററിൻ്റെ ശീതീകരിച്ച മൊബൈൽ രക്ത ശേഖരണ വാഹനത്തിൽ വെച്ച് നടത്തിയ ക്യാമ്പിലൂടെ സാധിക്കുന്നുണ്ടെന്ന് ബി ഡി കെ പൊന്നാനി ഭാരവാഹികൾ പറഞ്ഞു.സമൂഹത്തിന് നന്മയാർന്ന സന്ദേശം കൈമാറുന്ന രക്തദാന ക്യാമ്പിൽ 25 പേർ അവരുടെ ആദ്യ രക്തദാനവും കൂടെ 3 വനിതകളും രക്തദാനം നിർവ്വഹിച്ചു.ക്യാമ്പിന് ചലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഭാരവാഹികളും,ബിഡികെ സംസ്ഥാന,ജില്ലാ താലൂക്ക് ഭാരവാഹികളും,പൊന്നാനി താലൂക്ക് & ഏയ്ഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാരും ചേർന്ന് നേതൃത്വം നൽകി. ക്യാമ്പിന് മികച്ച സൗകര്യങ്ങൾ ഒരുക്കിയ ക്ലബ് ഭാരവാഹികൾക്ക് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു

Related Posts

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി’ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ തുടങ്ങി ശ്രദ്ധേയ താരനിര; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും
UPDATES

November 10, 2026
3
കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം’ആലോചനയോഗം ചേർന്നു

4
വീട്ടില്‍നിന്ന് 24 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

7
ചങ്ങരംകുളത്ത് കടകള്‍ക്ക് നേരെ കല്ലേറ് ‘തടയാനെത്തിയ പോലീസ് വാഹനത്തിനും കല്ലെറിഞ്ഞു’ഗ്ളാസുകള്‍ തകര്‍ന്നു ‘യുവാവ് കസ്റ്റഡിയില്‍..

20
വാഴക്കുലയിലെ എംഡിഎംഎ കടത്ത്: ധനേഷിന് വിപുലമായ നെറ്റ്‌വർക്ക്; ആശയവിനിമയം ഇൻസ്റ്റഗ്രാം വഴി; രണ്ട് ഏജൻ്റുമാർ പിടിയിൽ

168
ഭിന്നശേഷിക്കാരുടെ 15 ആവശ്യങ്ങളുമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

30
Next Post
സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂട്യൂബർ തൊപ്പിക്ക് നോട്ടീസ്

Recent News

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി’ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ തുടങ്ങി ശ്രദ്ധേയ താരനിര; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും

ദുരൂഹതയുടെ ചുവന്ന അടയാളങ്ങളുമായി ‘റൂബി’; ടീസർ പുറത്തിറങ്ങി’ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ തുടങ്ങി ശ്രദ്ധേയ താരനിര; ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും

November 10, 2026
3
കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം’ആലോചനയോഗം ചേർന്നു

കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം’ആലോചനയോഗം ചേർന്നു

November 10, 2026
4
വീട്ടില്‍നിന്ന് 24 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

വീട്ടില്‍നിന്ന് 24 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

November 10, 2026
7
ചങ്ങരംകുളത്ത് കടകള്‍ക്ക് നേരെ കല്ലേറ് ‘തടയാനെത്തിയ പോലീസ് വാഹനത്തിനും കല്ലെറിഞ്ഞു’ഗ്ളാസുകള്‍ തകര്‍ന്നു ‘യുവാവ് കസ്റ്റഡിയില്‍..

ചങ്ങരംകുളത്ത് കടകള്‍ക്ക് നേരെ കല്ലേറ് ‘തടയാനെത്തിയ പോലീസ് വാഹനത്തിനും കല്ലെറിഞ്ഞു’ഗ്ളാസുകള്‍ തകര്‍ന്നു ‘യുവാവ് കസ്റ്റഡിയില്‍..

November 10, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025