• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി

ckmnews by ckmnews
August 12, 2026
in UPDATES
A A
തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി
0
SHARES
57
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തവനൂർ: മലപ്പുറം ജില്ലയിലെ തവനൂരിലെ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിന് സമീപത്തെ തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന്ആവശ്യപ്പെട്ടു ഗതാഗത മന്ത്രിക്ക് നിവേദനം നൽകി.കേരളപ്പിറവിക്ക് ശേഷം സംസ്ഥാനത്ത് നിർമിച്ച ആദ്യത്തെ സെൻട്രൽ ജയിലായ തവനൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിന്റെ ശിലാസ്ഥാപനം 2011 നവംബർ 15ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചിരുന്നു.കേരളത്തിലെ നാലാമത്തെ സെൻട്രൽ ജയിലായ ഇവിടെ 2022 ജൂൺ 12നാണ് പ്രവർത്തനം ആരംഭിച്ചത്.നിലവിൽ 162 തസ്തികകളും ശരാശരി 750 തടവുകാരുമുണ്ട്.ജയിലിന് സമീപത്തായി സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലുള്ള ഗവ. വൃദ്ധ മന്ദിരം,ഗവ. മഹിളാ മന്ദിരം,ഗവ.ചിൽഡ്രൻസ് ഹോം,പ്രതീക്ഷാ ഭവൻ, എൻട്രി ഹോം ഫോർ ഗേൾസ് തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരും ജയിൽ അന്തേവാസികളുടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേർ ദിവസേന തവനൂർ റോഡ് ജംഗ്ഷനിലൂടെ യാത്ര ചെയ്യുന്നുണ്ട്.
തൃശൂർ–കുന്നംകുളം സ്റ്റേറ്റ് ഹൈവേ 69ൽ കുറ്റിപ്പുറം ബസ് സ്റ്റാൻഡിനും കുറ്റിപ്പുറം എം.ഇ.എസ് കോളേജ് സ്റ്റോപ്പായ നടക്കാവിനും ഇടയിലുള്ള തവനൂർ റോഡ് ജംഗ്ഷനിൽ നിലവിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് സ്റ്റോപ്പില്ലാത്തത് ജീവനക്കാർക്കും പൊതുജനങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ജയിൽ അഡ്വൈസറി ബോർഡ്‌ അംഗം ഈ. പി. രാജീവ്‌ ചൂണ്ടിക്കാട്ടി.തവനൂർ ജയിലിൽ നിന്ന് വിവിധ കോടതികളിലേക്കും കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിലേക്കും തടവുകാരെ പോലീസ് എസ്കോർട്ടിൽ കൊണ്ടുപോകേണ്ട സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കുന്നത് ജീവനക്കാർക്കും പൊതുജനങ്ങൾക്കും മാത്രമല്ല, തടവുകാരുടെ സുരക്ഷിതമായ യാത്രയ്ക്കും സഹായകരമാകുമെന്ന് രാജീവ്‌ പറയുന്നു .
കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ ഇറങ്ങി ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ച് ജയിലിലെത്തുന്നത് ജീവനക്കാർക്കും സന്ദർശകർക്കും അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതിനൊപ്പം സർക്കാരിനും അധിക ചെലവുണ്ടാക്കുന്നതാണ്. ഇക്കാര്യങ്ങൾ പരിഗണിച്ച് തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് സ്ഥിരം സ്റ്റോപ്പ് അനുവദിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു ഇക്കാര്യത്തിൽ കെ. എസ്. ആർ. ടി. സി. എം. ഡിക്ക്. നിർദേശം നൽകിയതായും ഗതാഗത മന്ത്രിയുടെ അസീഷണൽ പി. എസ് എം.പി.സജു അറിയിച്ചു

Related Posts

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു
UPDATES

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
2
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി
UPDATES

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
UPDATES

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു
UPDATES

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഭീഷണിയും അസഭ്യവർഷവും, മാസങ്ങളായി ചങ്ങരംകുളം പോലീസിന് തലവേദനയായ പ്രതി മൈസൂരിൽ നിന്ന് പിടിയിൽ
UPDATES

പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഭീഷണിയും അസഭ്യവർഷവും, മാസങ്ങളായി ചങ്ങരംകുളം പോലീസിന് തലവേദനയായ പ്രതി മൈസൂരിൽ നിന്ന് പിടിയിൽ

September 27, 2026
2
ബസിനോടുള്ള പ്രണയം കണ്ടക്ടർ സീറ്റിലെത്തിച്ചു’താരമായി 19-കാരി അഗ്നിദ
UPDATES

ബസിനോടുള്ള പ്രണയം കണ്ടക്ടർ സീറ്റിലെത്തിച്ചു’താരമായി 19-കാരി അഗ്നിദ

September 27, 2026
0
Next Post
തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

Recent News

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
2
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025