കാപ്പ വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ക്രിമിനൽ കേസ് പ്രതി പിടിയിൽ
പൊന്നാനി:കാപ്പ വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ക്രിമിനൽ കേസ് പ്രതി പിടിയിൽ.പൊന്നാനി വെളിയങ്കോട് മേഖലയിൽ ലഹരി വില്പന,അക്രമ കേസുകളിൽ പ്രതിയായ വെളിയങ്കോട് മാട്ടുമ്മൽ സ്വദേശി അയിനിക്കൽ കുടു...








