സാഫല്യം 2026’യാത്രയയപ്പ് യോഗവും അനുമോദനവും സംഘടിപ്പിച്ചു
എടപ്പാള്‍:സാഫല്യം 2026 -DHOHSS പൂക്കരത്തറ യിൽ നിന്നും ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും കലാകായിക പ്രതിഭകൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ഈ വർഷം വിരമിക്കുന്ന പ്രിൻസിപ്പൽ കെഎം...








