• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ ലോഞ്ചിംഗും സൗജന്യ ഫിസിയോതെറാപ്പി സെൻ്റർ ഉദ്ഘാടനവും ശനിയാഴ്ച നടക്കും

ckmnews by ckmnews
January 30, 2026
in UPDATES
A A
ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ ലോഞ്ചിംഗും സൗജന്യ ഫിസിയോതെറാപ്പി സെൻ്റർ ഉദ്ഘാടനവും ശനിയാഴ്ച നടക്കും
0
SHARES
20
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:സമൂഹത്തിലെ നിർധനരും നിസ്സഹായവരുമായ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി മാറഞ്ചേരിയിൽ തുടക്കം കുറിക്കുന്ന
ഹോപ് വില്ലേജ് ഫൗണ്ടേഷൻ്റെ ലോഞ്ചിംഗും പ്രഥമ ഘട്ടത്തിൽ ആരംഭിക്കുന്ന സൗജന്യ ഫിസിയോ തെറാപ്പി സെൻ്ററിൻ്റെ ഉദ്ഘാടനവും ശനിയാഴ്ച വൈകിട്ട് 6.30 ന് മാറഞ്ചേരി സെൻ്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. പൊന്നാനി എം.എൽ.എ.പി. നന്ദകുമാർ ഉദ്ഘാടനം നിർവ്വഹിക്കും. ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ ചെയർമാൻ ബി.പി. നാസർ അധ്യക്ഷത വഹിക്കും.കോതമംഗലം പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ മുഖ്യാതിഥിയാകും. ട്രസ്റ്റിൻ്റെ ലോഗോ പ്രകാശനം വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ നിർവ്വഹിക്കും. ഗ്രാമ -ബ്ലോക്ക് – ജില്ലകളിലെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ പ്രമുഖരും പരിപാടിയിൽ സംബന്ധിക്കും.
വിശാലമായ ഒരു സ്ഥലത്ത് വിപുലമായ രീതിയിലാണ് ഈ ഫൗണ്ടേഷൻ്റെ ഭാവി പ്രവർത്തനങ്ങൾ നടത്താനുദ്ദേശിക്കുന്നത്. വിവിധ മാറാ രോഗങ്ങളാൽ പ്രയാസപ്പെടുകയും, തുടർ ചികിൽസ , തെറാപ്പി, പരിചരണം എന്നിവ നൽകുന്നതിനും, തീർത്തും നിരാലംബമായവർക്ക് പുനരധിവാസത്തോടെ കൈത്താങ്ങാവുകയും, ജനനത്തിലും, പിന്നീട് പ്രത്യേക രോഗ സാഹ ചര്യങ്ങളാലും മാനസിക വെല്ലുവിളി നേരിടുന്നവരടക്കമുള്ള ഭിന്നശേഷി ക്കാരെ മുഖ്യധാരയിലേക്ക് “ഉൾ ചേർക്കൽ ” പദ്ധതിയിലൂടെ ചേർത്ത് പിടിക്കുകയും, വീടിന്റെ അകത്തളങ്ങളിൽ നിത്യരോഗികൾക്കും, തീവ്ര ഭിന്ന ശേഷിക്കാർക്കും പരിചരണം നൽകി കഴിയുന്ന രക്ഷിതാക്കൾക്ക് ഉതകുന്ന തൊഴിൽ സാധ്യതകളെത്തിക്കുകയും ചെയ്യുക. എന്നീ ലക്ഷ്യങ്ങൾ നിറവേറ്റുക എന്നതാണ് ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ്റെ ഉദ്ദേശ്യമെന്നും ഈ ബൃഹത് പ്രൊജക്റ്റിന് സമൂഹത്തിലെ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും ഭാരവാഹികൾ പറഞ്ഞു.ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ ചെയർമാൻ ബി.പി. നാസർ,എക്സിക്യൂട്ടീവ് ഡയറക്റ്റർ എ. അബ്ദുൾ ലത്തീഫ്, കോർഡിനേറ്റർ മുഹമ്മദുണ്ണി മാനേരി എക്സിക്യൂട്ടീവ് അംഗങ്ങളായ കാട്ടിൽ മുഹമ്മദ് കുട്ടി,ഏ.ടി. അലി എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Related Posts

ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി
UPDATES

ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി

October 12, 2026
27
ഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്
UPDATES

ഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്

October 12, 2026
139
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്‌ നിർമ്മലം ക്യാമ്പയിൻ സംഘടിപ്പിച്ചു
UPDATES

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്‌ നിർമ്മലം ക്യാമ്പയിൻ സംഘടിപ്പിച്ചു

October 12, 2026
33
മംഗലത്തേരി അനുസ്മരണവും പുരസ്ക്കാര വിതരണവും സംഘടിപ്പിച്ചു
UPDATES

മംഗലത്തേരി അനുസ്മരണവും പുരസ്ക്കാര വിതരണവും സംഘടിപ്പിച്ചു

October 12, 2026
13
പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല ബാലവേദി സർഗോത്സവം സംഘടിപ്പിച്ചു
UPDATES

പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല ബാലവേദി സർഗോത്സവം സംഘടിപ്പിച്ചു

October 12, 2026
25
ഐ എ എം ഇ കോഡക്‌സ് ഡിജിറ്റല്‍ ഫെസ്റ്റ്:പന്താവൂര്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂളിന് ഓവറോള്‍ കിരീടം
UPDATES

ഐ എ എം ഇ കോഡക്‌സ് ഡിജിറ്റല്‍ ഫെസ്റ്റ്:പന്താവൂര്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂളിന് ഓവറോള്‍ കിരീടം

October 12, 2026
22
Next Post
പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി ഇംഗ്ലീഷ് അധ്യാപക കൂട്ടായ്മയായ ഇംഗ്ലീഷ് ലാംഗ്വേജ് അസ്സോസിയേഷൻ്റെ പാഠപുസ്തകം’പദ്ധതി ലോഞ്ചിങ് നടന്നു

പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി ഇംഗ്ലീഷ് അധ്യാപക കൂട്ടായ്മയായ ഇംഗ്ലീഷ് ലാംഗ്വേജ് അസ്സോസിയേഷൻ്റെ പാഠപുസ്തകം'പദ്ധതി ലോഞ്ചിങ് നടന്നു

Recent News

ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി

ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി

October 12, 2026
27
‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

October 12, 2026
11
ഗ്യാനേഷ് കുമാറിനെ മാറ്റണം: പ്രമേയം പാസാക്കി നിയമസഭ

ഗ്യാനേഷ് കുമാറിനെ മാറ്റണം: പ്രമേയം പാസാക്കി നിയമസഭ

October 12, 2026
48
‘യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ കുട്ടികൾ ബിയർ കുപ്പിയെറിഞ്ഞു, ഇടതുപക്ഷം ഭരിച്ചപ്പോഴുള്ള പൊലീസ് തന്നെയാണ് ഇപ്പോഴും’

‘യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ കുട്ടികൾ ബിയർ കുപ്പിയെറിഞ്ഞു, ഇടതുപക്ഷം ഭരിച്ചപ്പോഴുള്ള പൊലീസ് തന്നെയാണ് ഇപ്പോഴും’

October 12, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025