പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു,ലക്ഷങ്ങളുടെ നഷ്ടം
പൊന്നാനി ഫിഷിങ്ങ് ഹാർബറിൽ ബോട്ടിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം.തിങ്കളാഴ്ച വൈകീട്ട് 3.30നാണ് ഹാര്‍ബറില്‍ നിര്‍ത്തിയിട്ട മത്സ്യ ബന്ധന ബോട്ട് കത്തിയത്.കോലാജിയാരകത്ത്സമീർ സക്കീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള അൽസെഹ്റ യന്ത്രവത്കൃത...








