ഓസ്ട്രേലിയയുമായുള്ള ഇന്ത്യയുടെ ആദ്യ ടി20 ഇന്ന്
ഓസ്ട്രേലിയയുമായുള്ള ഇന്ത്യയുടെ ആദ്യ ടി20 ഇന്ന്. ഏകദിന പരമ്പര നഷ്ടമായെങ്കിലും ടി20യില്‍ പിടിമുറുക്കാനാണ് സൂര്യകുമാര്‍ യാദവിന്റെയും പിള്ളേരുടെയും തീരുമാനം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45ന് കാന്‍ബെറയിലാണ് മത്സരം.ഒരു...








