• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പെരുമ്പിലാവിൽ ഹോട്ടലിൽ തീപിടുത്തം

ckmnews by ckmnews
March 7, 2026
in Local News
A A
പെരുമ്പിലാവിൽ ഹോട്ടലിൽ തീപിടുത്തം
0
SHARES
273
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരുമ്പിലാവ് സെൻററിൽ കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന ഫുഡ് ബുക്ക് റസ്റ്റോറന്റിലാണ് ഇന്ന് കാലത്ത് 7 മണിയോടെ തീപിടുത്തം ഉണ്ടായത്.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുന്നംകുളത്ത് നിന്നും അഗ്നി രക്ഷാസേന എത്തി തീപൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി.

ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.റസ്റ്റോറന്റിന്റെ ക്യാഷ് കൗണ്ടറിന് സമീപമുള്ള ഭാഗത്താണ് തീപിടുത്തം ഉണ്ടായത്.

അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജീഷ് കുമാർ.ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രഞ്ജിത്ത്, ശ്യാം പവിത്രൻ, ടോണി, ജോസ്,ശരത് സ്റ്റാലിൻ ,സനിൽ,ഇബ്രാഹിം, ഗോകുൽ ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്

Related Posts

മുസ്ലിം ലീഗ് നേതാവ് സി എം യൂസഫിന്റെ നിര്യാണത്തിൽ അനുസ്മരണം യോഗം ചേർന്നു
Kerala

മുസ്ലിം ലീഗ് നേതാവ് സി എം യൂസഫിന്റെ നിര്യാണത്തിൽ അനുസ്മരണം യോഗം ചേർന്നു

June 12, 2026
438
ചേകനൂർ എ.ജെ.ബി സ്കൂളിൽ LSS ജേതാക്കളെ ആദരിക്കലും സ്കൂൾകിറ്റ് വിതരണവും നടന്നു
Local News

ചേകനൂർ എ.ജെ.ബി സ്കൂളിൽ LSS ജേതാക്കളെ ആദരിക്കലും സ്കൂൾകിറ്റ് വിതരണവും നടന്നു

June 11, 2026
141
മുഹമ്മദ് ശരീഫ് എഴുതിയ ‘ആലിക്കര മുതൽ ആഫ്രിക്കവരെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു
Local News

മുഹമ്മദ് ശരീഫ് എഴുതിയ ‘ആലിക്കര മുതൽ ആഫ്രിക്കവരെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു

June 11, 2026
129
മുഈനിയ്യ വിമൻസ് അക്കാദമി പത്താമത് കോൺവെക്കേഷൻ ഞായറാഴ്ച
Local News

മുഈനിയ്യ വിമൻസ് അക്കാദമി പത്താമത് കോൺവെക്കേഷൻ ഞായറാഴ്ച

June 11, 2026
44
അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസിൽ താരമായി ആലങ്കോട് സ്വദേശിനി ദേവ്ന
Kerala

അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസിൽ താരമായി ആലങ്കോട് സ്വദേശിനി ദേവ്ന

June 11, 2026
564
കുന്നംകുളം കേച്ചേരി കല്ലട ബാറിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു
Crime

കുന്നംകുളം കേച്ചേരി കല്ലട ബാറിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

June 11, 2026
517
Next Post
ഡോ. വന്ദനാദാസ് വധക്കേസ്: വിധി മാര്‍ച്ച് പതിനേഴിന്

ഡോ. വന്ദനാദാസ് വധക്കേസ്: വിധി മാര്‍ച്ച് പതിനേഴിന്

Recent News

കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

June 13, 2026
126
കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

June 13, 2026
75
ഡോ. കെ.ടി. ജലീലും ഫാത്തിമക്കുട്ടി ടീച്ചറും സി.പി.എം അംഗത്വം സ്വീകരിച്ചു

ഡോ. കെ.ടി. ജലീലും ഫാത്തിമക്കുട്ടി ടീച്ചറും സി.പി.എം അംഗത്വം സ്വീകരിച്ചു

June 13, 2026
98
അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്

അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്

June 13, 2026
204
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025