വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ”യോഗ” ദിനാചരണവും പരിശീലനവും നടത്തി
എടപ്പാള്‍:വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ "യോഗ" ദിനാചരണവും പരിശീലനവും കുളങ്കര ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.വട്ടംകുളം ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് എം.എ. നജീബ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എൻ....








