• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

ckmnews by ckmnews
September 8, 2026
in UPDATES
A A
കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:കൃഷിയിലൂടെ അറിവും അധ്വാനത്തിലൂടെ ആത്മവിശ്വാസവും സ്വന്തമാക്കി കനിവ് ബഡ്‌സ് സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് പരിപാലിച്ച പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ നിർവഹിച്ചു.വിളവെടുപ്പിനൊപ്പം സ്കൂളിന് സമീപത്തെ സ്ഥലത്ത് കൂടുതൽ വിപുലമായ രീതിയിൽ കൃഷി വ്യാപിപ്പിക്കാനും തീരുമാനമായി.ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനത്തോടൊപ്പം തൊഴിൽ പരിചയവും ജീവിതനൈപുണികളും സ്വയംപര്യാപ്തതയും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കനിവ് ബഡ്‌സ് സ്കൂളിൽ കാർഷിക പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നത്.മണ്ണൊരുക്കൽ മുതൽ വിളവെടുപ്പ് വരെയുള്ള കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ കുട്ടികൾ സജീവമായി പങ്കാളികളായി.

തക്കാളി,വെണ്ട,വഴുതന,പയർ,ചേന,കുമ്പളം, മത്തൻ തുടങ്ങി വിവിധയിനം പച്ചക്കറികളും ഔഷധസസ്യങ്ങൾ,വാഴ,കപ്പ,പൈനാപ്പിൾ, ഡ്രാഗൺ ഫ്രൂട്ട്, അസോള തുടങ്ങിയവയും കൃഷിയിടത്തിൽ വളർത്തുന്നുണ്ട്. കൂടാതെ ജൈവവളങ്ങളും വട്ടംകുളം കൃഷിഭവനിലെ കൃഷി ഓഫീസർമാരുടെ നേതൃത്വത്തിൽ ഇവിടെത്തന്നെ നിർമ്മിക്കുന്നുമുണ്ട്. ഓരോ വിളയും കുട്ടികൾക്ക് നേരിട്ടുള്ള പഠനാനുഭവമായി മാറുകയാണ്.വിത്തിടൽ, തൈ നടൽ, നനയ്ക്കൽ,കളനീക്കം,വളപ്രയോഗം, വിളപരിപാലനം, വിളവെടുപ്പ് തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ അധ്യാപകരോടൊപ്പം പങ്കാളികളാകുന്നു.

സ്കൂളിന്റെ പരിസരത്ത് ലഭ്യമായ സ്ഥലത്തെ പരമാവധി പ്രയോജനപ്പെടുത്തി വൈവിധ്യമാർന്ന വിളകൾ ഉൾപ്പെടുത്തി ഒരു വിപുലമായ കാർഷികോദ്യാനം ഒരുക്കാനാണ് പുതിയ തീരുമാനം. സ്കൂളിന് തൊട്ടടുത്തുള്ള സ്ഥലത്ത് പഞ്ചായത്ത് ജനപ്രതിനിധികൾ അധ്യാപകർ,ജീവനക്കാർ,കുട്ടികൾ എന്നിവർ ചേർന്ന് കൃഷി വ്യാപിപ്പിക്കും.കുട്ടികളുടെ കഴിവിനും താൽപര്യത്തിനും അനുസരിച്ച് ഓരോ കൃഷിപ്പണിയിലും അവരെ പങ്കാളികളാക്കുന്നതിനാണ് പദ്ധതി.

കാർഷിക പ്രവർത്തനങ്ങൾ കുട്ടികളുടെ തൊഴിൽപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പരിശീലനമായും മാറുകയാണ്. കൃഷിയിൽനിന്ന് ലഭിക്കുന്ന പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നതിനൊപ്പം അധികമായി ലഭിക്കുന്ന ഉൽപന്നങ്ങൾ വിപണനം ചെയ്യാനും പദ്ധതിയുണ്ട്. ഉൽപാദനം,വിളവെടുപ്പ്, ഉൽപന്നങ്ങളുടെ കൈകാര്യം, വിപണനം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് പ്രായോഗിക തൊഴിൽപരിചയം നൽകുകയാണ് ലക്ഷ്യം.കൃഷിയിലൂടെ അധ്വാനത്തിന്റെ മഹത്വം,ഉത്തരവാദിത്തബോധം, കൂട്ടായ പ്രവർത്തനം, പ്രകൃതിസ്നേഹം, ക്ഷമ, സ്വയംപര്യാപ്തത തുടങ്ങിയ ജീവിതനൈപുണികൾ കുട്ടികളിൽ വളർത്താൻ കഴിയുന്നതായി അധ്യാപകർ പറഞ്ഞു.പാഠപുസ്തകത്തിലെ അറിവിനെ മണ്ണിലേക്കിറക്കി അനുഭവത്തിലൂടെ പഠിക്കുന്ന രീതിയാണ് സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾ പിന്തുടരുന്നത്.കുട്ടികളുടെ കാർഷിക സ്വപ്നങ്ങൾക്ക് കരുത്തേകി.വട്ടംകുളം ഗ്രാമപഞ്ചായത്തും ഭരണസമിതിയും ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും തുടർച്ചയായി നൽകിവരുന്നു.

വിളവെടുപ്പ് ചടങ്ങിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. എ. നജീബ്,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കഴുങ്ങിൽ മജീദ്,വാർഡ് മെമ്പർ പ്രവിജ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുഭിത ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ്,അസിസ്റ്റന്റ് സെക്രട്ടറി സുരേഷ്, മെമ്പർമാരായ കുട്ടൻ, അഹമ്മദ് മൂദൂർ, പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ബഡ്‌സ് സ്കൂൾ എച്ച്എം ഗിരിജ,റജീന, അധ്യാപകർ, മറ്റ് ജീവനക്കാർ, കുട്ടികൾ എന്നിവർ പങ്കെടുത്തു

Related Posts

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു
UPDATES

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

September 8, 2026
195
ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു
UPDATES

ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

September 8, 2026
2
കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി
UPDATES

കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

September 8, 2026
3
ബംഗളൂരുവിലേക്ക് തിരൂർ വഴി പൊന്നാനിയിൽനിന്ന് കെ.എസ്.ആർ.ടി.സി.ബസ് ഫ്ലാഗ് ഓഫ് ചെയ്തു
UPDATES

ബംഗളൂരുവിലേക്ക് തിരൂർ വഴി പൊന്നാനിയിൽനിന്ന് കെ.എസ്.ആർ.ടി.സി.ബസ് ഫ്ലാഗ് ഓഫ് ചെയ്തു

September 8, 2026
32
യുകെയില്‍ മുന്നൂറിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കി; എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ തകരാര്‍
UPDATES

യുകെയില്‍ മുന്നൂറിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കി; എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ തകരാര്‍

September 8, 2026
8
ആക്രമത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടെ സഹോദരൻ കുഴഞ്ഞ് വീണ് മരിച്ചു
UPDATES

ആക്രമത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടെ സഹോദരൻ കുഴഞ്ഞ് വീണ് മരിച്ചു

September 8, 2026
23
Next Post
കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

Recent News

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

September 8, 2026
195
കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

September 8, 2026
3
ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

September 8, 2026
2
കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

September 8, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025