ഭാരതിരാജ,സലിംകുമാർ അനുസ്മരണം ജൂൺ 28ന് ചങ്ങരംകുളം കാണിയില്‍ നടക്കും
ചങ്ങരംകുളം:അന്തരിച്ച തമിഴ് സംവിധായകനും നടനുമായ ഭാരതിരാജ, നടൻ സലിംകുമാർ എന്നിവരെ കാണി ഫിലിം സൊസൈറ്റി അനുസ്മരിക്കും.ജൂൺ 28 വൈകുന്നേരം 4.00 മണിക്ക് ചങ്ങരംകുളം ‘കാണി സിനിമ‘യിൽ നടക്കുന്ന...








