‘കങ്കുവ’യുടെ ആദ്യദിന ആഗോള കളക്ഷന്‍ 58 കോടി 62 ലക്ഷം; ഔദ്യോഗിക കണക്ക് പുറത്ത്
തമിഴ് സൂപ്പര്‍ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രം കങ്കുവ നവംബര്‍ 14-നാണ് ആഗോള റിലീസായി എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന്...
തമിഴ് സൂപ്പര്‍ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രം കങ്കുവ നവംബര്‍ 14-നാണ് ആഗോള റിലീസായി എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന്...
വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാരിൻ്റെ അവഗണന തുടരുന്നതിനിടെ പ്രക്ഷോഭം പ്രഖ്യാപിച്ച് യുഡിഎഫ്. വയനാട്ടിൽ ഈ മാസം 19 ന് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് സാങ്കേതികത്തകരാര്‍ സംഭവിച്ചു. ഝാര്‍ഖണ്ഡിലെ ദേവ്ഘറില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. സാങ്കേതികപ്രശ്‌നം പരിഹരിക്കുന്നതുവരെ വിമാനം എയര്‍പോര്‍ട്ടില്‍ത്തന്നെ തുടരുന്നതിനാല്‍ മോദിയുടെ ഡല്‍ഹിയിലേക്കുള്ള തിരിച്ചുപോക്ക് വൈകുമെന്ന്...
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ– ചൂരല്‍മല മേഖലയില്‍ ധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച് ഈ മാസം അവസാനം തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കാന്‍ ഫണ്ട് ആവശ്യമാണെന്ന് സംസ്ഥാന...
ആത്മകഥ വിവാദത്തില്‍ ഇ.പി ജയരാജനെ തുണച്ച് സിപിഎം. വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ല. ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചുവെന്നാണ് മനസിലാക്കിയതെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജയരാജന്‍...