മ്യൂൾ അക്കൗണ്ടിലുടെയുളള തട്ടിപ്പ്; മലപ്പുറത്ത് 43 പേർ പിടിയിൽ, അന്വേഷണം കടുപ്പിച്ച് പൊലീസ്
മലപ്പുറം: സൈബർ തട്ടിപ്പുസംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയ മ്യൂൾ അക്കൗണ്ടുകാർക്കായുളള പരിശോധനയിൽ മലപ്പുറത്ത് 43 പേർ പിടിയിലായി. ഇവരിൽ 36 പേർ അക്കൗണ്ട് ഉടമകളും ഏഴുപേർ...








