കാമുകനുമായുള്ള വിവാഹത്തിന് സമ്മതിച്ചില്ല,കാമുകന്റെ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയ നടി അറസ്റ്റിൽ
കാമുകന്റെ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയ നടി അറസ്റ്റിൽ. മുംബൈയിലെ പാൽഘർ ജില്ലയിലാണ് സംഭവം. കാമുകൻ ബ്രിജേഷ് സിങ്ങുമായുള്ള വിവാഹത്തിന് വീട്ടുകാർ എതിർപ്പ് നിന്നതാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ...








