• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാന പാതയില്‍ കൊരട്ടിക്കരയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു’നാലരവയസ്സുകാരി ഉൾപ്പെടെ 6 പേർക്ക് പരിക്ക്: 3 പേരുടെ നില ഗുരുതരം

ckmnews by ckmnews
November 26, 2024
in UPDATES
A A
സംസ്ഥാന പാതയില്‍ കൊരട്ടിക്കരയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു’നാലരവയസ്സുകാരി ഉൾപ്പെടെ 6 പേർക്ക് പരിക്ക്: 3 പേരുടെ നില ഗുരുതരം
0
SHARES
4k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരുമ്പിലാവ്:സംസ്ഥാന പാതയില്‍ കൊരട്ടിക്കരയില്‍ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്കേറ്റു.പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്.ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ കൊരട്ടിക്കര ബദരിയ്യ പള്ളിക്ക് സമീപത്താണ് അപകടം.

മലപ്പുറത്ത് നിന്ന് വന്നിരുന്ന ഗുരുവായൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും തൃശ്ശൂരിൽ നിന്നും കുറ്റിപ്പുറത്തേക്ക് പോകുയായിരുന്ന ദുര്‍ഗ്ഗ ബസ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. കാറിൽ ഉണ്ടായിരുന്ന ഗുരുവായൂർ കണ്ടാണശ്ശേരി സ്വദേശികളായ പന്തായിൽ പ്രഭിന്റെ ഭാര്യ 24 വയസുള്ള മഞ്ജു 4 വയസുള്ള മകൾ അശ്വിത അമ്മ 55 വയസുള്ള ബിന്ദു എന്നിവര്‍ക്കാണ് ഗുരുതമായി പരിക്കേറ്റത്.ഇവരെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർ ഓടിച്ചിരുന്ന 32 വയസുള്ള ജിഷ്ണു സഹോദരൻ 24 വയസുള്ള പ്രഭിൻ എന്നിവരെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ബസ്സിൽ ഉണ്ടായിരുന്ന കൊരട്ടിക്കര സ്വദേശി 36 വയസുള്ള കോഴിക്കലാത്ത് അശ്വതി തൃക്കണാപുരം മാടമ്പി കാട്ടിൽ പരേതനായ ഐകുട്ടിയുടെ ഭാര്യ 50 വയസുള്ള സഫിയ എന്നിവരെയും പരിക്കുകളോടെ അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.

അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും ബസിൻ്റെ മുൻവശം ഭാഗികമായും തകർന്നു.കുന്നംകുളം പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെനേരം ഗതാഗതം മുടങ്ങി

Related Posts

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം ‘അമ്മ’ ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ
UPDATES

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം ‘അമ്മ’ ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ

June 22, 2026
257
സൗദിയെ ഗോളില്‍ മുക്കി സ്‌പെയിന്‍; എതിരില്ലാത്ത നാല് ഗോളിന് ജയം; ലമീന്‍ യമാലിന് ലോകകപ്പില്‍ ആദ്യ ഗോള്‍
UPDATES

സൗദിയെ ഗോളില്‍ മുക്കി സ്‌പെയിന്‍; എതിരില്ലാത്ത നാല് ഗോളിന് ജയം; ലമീന്‍ യമാലിന് ലോകകപ്പില്‍ ആദ്യ ഗോള്‍

June 22, 2026
38
സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

June 22, 2026
41
യു. അബൂബക്കർ സ്മാരക പുരസ്‌കാരം ഉമ്മൻ ചാണ്ടിക്ക്
UPDATES

യു. അബൂബക്കർ സ്മാരക പുരസ്‌കാരം ഉമ്മൻ ചാണ്ടിക്ക്

June 22, 2026
92
സംസ്കാരസാഹിതി പൊന്നാനിയിൽ സലിംകുമാർ അനുസ്മരണം നടത്തി
UPDATES

സംസ്കാരസാഹിതി പൊന്നാനിയിൽ സലിംകുമാർ അനുസ്മരണം നടത്തി

June 22, 2026
36
ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ബാവ മാളിയേക്കൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് അഡ്വ:വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു
UPDATES

ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ബാവ മാളിയേക്കൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് അഡ്വ:വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു

June 22, 2026
35
Next Post
ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ മുച്ചക്ര സ്കൂട്ടർ റാലി നടത്തി

ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ മുച്ചക്ര സ്കൂട്ടർ റാലി നടത്തി

Recent News

പള്ളിപ്പാന, അയ്യപ്പൻ വിളക്ക് ആശാൻ ആലംകോട് ഗംഗാധരൻ നായർ അനുസ്മരണം സംഘടിപ്പിച്ചു

പള്ളിപ്പാന, അയ്യപ്പൻ വിളക്ക് ആശാൻ ആലംകോട് ഗംഗാധരൻ നായർ അനുസ്മരണം സംഘടിപ്പിച്ചു

June 22, 2026
72
മദ്യനയത്തിൽ ആശങ്കകൾ അകറ്റാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ട് പാർട്ടി ചർച്ച ചെയ്യും; കെ സി വേണുഗോപാൽ

മദ്യനയത്തിൽ ആശങ്കകൾ അകറ്റാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ട് പാർട്ടി ചർച്ച ചെയ്യും; കെ സി വേണുഗോപാൽ

June 22, 2026
16
മഴ കനക്കുന്നു, മലപ്പുറം ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ കനക്കുന്നു, മലപ്പുറം ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്

June 22, 2026
19
ഇനി ഉത്‌പന്നങ്ങളിൽ ‘നൂറ് ശതമാനം ശുദ്ധം’ എന്നുവേണ്ട; മാറ്റം വരുത്താനുള്ള അവസാന തീയതി ജൂലായ് ഒന്ന്

ഇനി ഉത്‌പന്നങ്ങളിൽ ‘നൂറ് ശതമാനം ശുദ്ധം’ എന്നുവേണ്ട; മാറ്റം വരുത്താനുള്ള അവസാന തീയതി ജൂലായ് ഒന്ന്

June 22, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025