• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തൊഴിലാളി കർഷക സംയുക്ത പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.എസ്.എസ്.പി.യു

ckmnews by ckmnews
November 27, 2024
in UPDATES
A A
തൊഴിലാളി കർഷക സംയുക്ത പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.എസ്.എസ്.പി.യു
0
SHARES
73
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കേന്ദ്ര സർക്കാറിൻ്റെ മൂന്ന് കാർഷിക നിയമങ്ങൾക്കും നാല് ലേബർ കോഡുകൾക്കുമെതിരെ തൊഴിലാളികൾ നടത്തിയ പൊതു പണിമുടക്കിന്റെയും കർഷകരുടെ ദില്ലി മാർച്ചിന്റെയും നാലാം വാര്‍ഷികത്തിൽ കെ.എസ്.എസ്.പി.യു പെരുമ്പടപ്പ് ബ്ലോക്ക് ഐക്യദാർഢ്യ റാലിയും പൊതുയോഗവും നടത്തി. “കുത്തകവൽക്കരണം അവസാനിപ്പിക്കുക, ജനങ്ങളുടെ ജീവനോപാധികൾ സംരക്ഷിക്കുക” എന്നിവയുൾപ്പെടെ 15 ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികളും കർഷകരും രാജ്യത്താകെ സംയുക്തമായി നടത്തിയ മാർച്ചിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആണ് പരിപാടി നടത്തിയത്. പെരുമ്പടപ്പ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങരംകുളം ഹെെവേ ജംഗ്ഷനിൽ പ്രകടനവും വിശദീകരണ സമ്മേളനവും നടത്തി.

പെരുമ്പടപ്പ് ബ്ലോക്ക് വൈസ് ടി. കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. കെ. യൂസുഫ് മാസ്റ്റർ, ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, വി.വി. ഭരതൻ, പി.എം. സതീശൻ എന്നിവർ പ്രസംഗിച്ചു.
പ്രകടനത്തിന് എ വി ദിവാകരൻ ടി വി സുബൈദ വനജാക്ഷി ടി പ്രകാശൻ , മുഹമ്മദ് ബഷീർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Related Posts

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു
UPDATES

September 27, 2026
4
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

2

9
ഗ്യാനേഷ് കുമാർ രാജി വെക്കണം’: പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം, ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും

3
‘മുത്തപ്പനും ഭഗവതിയും കനിഞ്ഞു.. ഈ സന്തോഷത്തിന് വാക്കില്ല’ ; ഭാഗ്യം വിറ്റത് സുജിത്തിന്റെ കൈകള്‍

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

56
Next Post
തൃശൂർ നാട്ടികയിലെ ദാരുണ അപകടം, മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു

Recent News

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
4
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
2
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
9
ഗ്യാനേഷ് കുമാർ രാജി വെക്കണം’: പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം, ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും

ഗ്യാനേഷ് കുമാർ രാജി വെക്കണം’: പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം, ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും

September 27, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025