• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സി പി ഐ എം എടപ്പാൾ ഏരിയ സമ്മേളനത്തിന് എടപ്പാളില്‍ തുടക്കം

ckmnews by ckmnews
November 26, 2024
in UPDATES
A A
സി പി ഐ എം എടപ്പാൾ ഏരിയ സമ്മേളനത്തിന് എടപ്പാളില്‍ തുടക്കം
0
SHARES
146
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:സി പി ഐ എം എടപ്പാൾ ഏരിയ സമ്മേളനത്തിന് തുടക്കമായി. ഏഴ് ലോക്കൽ കമ്മറ്റികളിൽ നിന്നായി 140 പേർ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം പി നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.മുതിർന്ന അംഗം സി രാഘവൻ പതാക ഉയർത്തി.അഡ്വ.പി പി മോഹൻ ദാസ് സ്വാഗതം പറഞ്ഞു.അധ്യക്ഷൻ സി രാമക്യഷ്ണൻ രക്ത സാക്ഷി പ്രമേയവും പി വിജയൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.പി. ശ്രീരാമകൃഷ്ണൻ
ഇ എൻ മോഹൻദാസ്
വി പി സക്കറിയ പി കെ ഖലിമുദ്ധിൻ
ഇ ജയൻ പി ജ്യോതിഭാസ്
തുടങ്ങിയവർ പങ്കെടുത്തു.എടപ്പാൾ അംശ കച്ചേരിയിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. റെഡ് വളണ്ടിയർ മാർച്ചും നടക്കും

Related Posts

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ
UPDATES

April 26, 2026
64
പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

17
ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

123
എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി

60
ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

67
ഇടുക്കിയിൽ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു; അപകടം വീടിനടുത്തുള്ള പറമ്പിൽവെച്ച്

54
Next Post
സൈബർ ഒഫൻസ്, ആൻ്റി ഡ്രഗ് ബോധവൽക്കരണ ക്ലാസ് നടത്തി

Recent News

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

April 26, 2026
64
പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

April 26, 2026
17
ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

April 26, 2026
123
എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി

എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി

April 26, 2026
60
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025