കൃഷ്ണതുളസിക്ക് ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തി ഗുരുവായൂര്‍ ദേവസ്വം
കൃഷ്ണതുളസിക്ക് ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തി ഗുരുവായൂര്‍ ദേവസ്വം. തീരുമാനത്തിനെതിരെ ഭക്തജന പ്രതിഷേധം ശക്തമാകുന്നു.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൃഷ്ണതുളസി ഭഗവാന് അര്‍പ്പിക്കാനായി കൊണ്ടുവരരുതെന്ന് ഉച്ചഭാഷിണിയിലൂടെ ഇടയ്‌ക്കിടെ വിളിച്ചുപറയുന്നു. ഭഗവാന് പ്രിയമുള്ളതാണ് കൃഷ്ണതുളസിയെന്നാണ്...



