• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നെൽ കർഷകരുടെ ആശങ്കയകറ്റാൻ അധികൃതർ അടിയന്തരമായി ഇടപെടണം: മുസ്ലിം ലീഗ്

ckmnews by ckmnews
November 29, 2024
in UPDATES
A A
നെൽ കർഷകരുടെ ആശങ്കയകറ്റാൻ അധികൃതർ അടിയന്തരമായി ഇടപെടണം: മുസ്ലിം ലീഗ്
0
SHARES
59
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കൃഷിഭവനുകൾ മുഖേന നെൽ കർഷകർക്കു ലഭിച്ച വിത്ത് മുളയ്ക്കാത്തതിൽ പ്രതിസന്ധിയിലായ കർഷകരുടെ ആശങ്ക അകറ്റാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് മുസ്ലിംലീഗ് പൊന്നാനി നിയോജകമണ്ഡലം എക്സിക്യൂട്ടീവ് ക്യാമ്പ് ആവശ്യപ്പെട്ടു.ആലങ്കോട് -നന്നംമുക്ക് പഞ്ചായത്തിലെ കോലോത്തുപാടം കോൾപടവിലെ 400 ഏക്കറിലധികം സ്ഥലത്തെ വിത്തുകളാണ് മുളയ്ക്കാതായത്.പഞ്ചായത്ത് ഫണ്ടുപയോഗിച്ച് കെ.എസ്. എസ്.ഡി.എ.യിൽനിന്നാണ് കർഷകർക്കാവശ്യമായ വിത്ത് കൃഷിഭവൻ മുഖേന വിതരണം ചെയ്യുന്നത്. എന്നാൽ കെ.എസ്.എസ്.ഡി.എ. വിതരണംചെയ്യുന്ന വിത്തുകൾക്ക് പലപ്പോഴും ഗുണനിലവാരം ഇല്ലെന്നാണ് കർഷകരുടെ പരാതി.

ഗുണനിലവാരമില്ലാത്ത വിത്തുകളുപയോ ഗിക്കുന്നത് കൃഷിയെ പ്രതികൂലമായി ബാധിക്കും. ഇത്തവണ കർഷകർക്കു ലഭിച്ച വിത്തുകളിൽ പത്തുശതമാനംപോലും മുളച്ചില്ല. ഗുണനിലവാരമുള്ള പുതിയ വിത്ത് ലഭ്യമാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് ക്യാമ്പ് ആവശ്യപ്പെട്ടു.പൊന്നാനി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി പി യൂസഫലി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ട്രഷറർ അഷ്റഫ് കോക്കൂർ, നിയോജകമണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ സി എം യൂസഫ്, ഷമീർ ഇടിയാട്ടയിൽ, വി വി ഹമീദ്, വി മുഹമ്മദുണ്ണി ഹാജി, ടി കെ അബ്ദുൽ റഷീദ്, ബഷീർ കക്കിടിക്കൽ, വി പി ഹസ്സൻ, ടി എ മജീദ്,യു മുനീബ് പ്രസംഗിച്ചു,

Related Posts

ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍
UPDATES

ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

October 6, 2026
71
പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ
UPDATES

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

October 6, 2026
43
ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
44
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്
UPDATES

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
87
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി
UPDATES

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
52
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു
UPDATES

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
27
Next Post
കുടുംബ കലഹം: ഒന്നര വയസ്സുള്ള മകളുമായി യുവാവ് ട്രെയിനിനു മുന്നിൽ ചാടി; ദാരുണാന്ത്യം

കുടുംബ കലഹം: ഒന്നര വയസ്സുള്ള മകളുമായി യുവാവ് ട്രെയിനിനു മുന്നിൽ ചാടി; ദാരുണാന്ത്യം

Recent News

ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

October 6, 2026
71
പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

October 6, 2026
43
ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

October 6, 2026
7
ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്; സുരക്ഷാ ആശങ്ക

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ നാവികർക്ക് പരിക്ക്; സുരക്ഷാ ആശങ്ക

October 6, 2026
76
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025