• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തദ്ദേശ വാർഡ് വിഭജനം നടത്തിയത് സിപിഎം നേതൃത്വത്തിന്റെ ഇഷ്ടത്തിനനുസരിച്ചെന്ന് ബിജെപി

ckmnews by ckmnews
November 29, 2024
in UPDATES
A A
തദ്ദേശ വാർഡ് വിഭജനം നടത്തിയത് സിപിഎം നേതൃത്വത്തിന്റെ ഇഷ്ടത്തിനനുസരിച്ചെന്ന് ബിജെപി
0
SHARES
376
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ വാർഡ് വിഭജനം സിപിഎം പരാജയം സമ്മതിച്ചതിന് തെളിവാണെന്ന് ബിജെപി നന്നുംമുക്ക് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. വാർഡ് വിഭജനം സിപിഎം നേത്യത്വം ആവശ്യപ്പെട്ട പ്രകാരമാണ് ചെയ്തിട്ടുള്ളത്.സിപിഎം ന്റെ സിറ്റിങ്ങ് വാർഡുകളിൽ പേരിന് മാത്രമാണ് വിഭജനം നടത്തിയിട്ടുള്ളത്.നെറികെട്ട രാഷ്ട്രീയം കളിക്കാതെ പിടിച്ചു നിൽക്കാനാവില്ല എന്ന തിരിച്ചറിവാണ് ഇതു പോലെ യാതൊരു മാനദണ്ഡവും പാലിക്കാതെ വാർഡ് വിഭജനം നടത്തിയതിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.രാഷ്ട്രീയമായി നേരിടാൻ കഴിയാതെ കഴിഞ്ഞ 9 വർഷമായി ബിജെപി ഭരിക്കുന്ന പതിമൂന്നാം വാർഡ് സിപിഎം ന്റെ നേതൃത്വവും ഉദ്യോഗസ്ഥരും ചേർന്ന് വികസനം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മൂക്കുതല അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ജനാർദ്ദനൻ പട്ടേരി യോഗം ഉദ്ഘാടനം ചെയ്തു.മണി പാറക്കൽ,പ്രമോദ് കൊളഞ്ചേരി,മണികണ്ഠൻ കൊളഞ്ചേരി, വിനീഷ് പട്ടേരി, സതീഷ് കുറുമ്പുർ എന്നിവർ സംസാരിച്ചു.

Related Posts

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി
UPDATES

October 7, 2026
3
റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു

October 6, 2026
28
സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ

നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി

25
ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

161
പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

48
Next Post
വെളിയങ്കോട് ഗ്രാമ പഞ്ചായത്തില്‍ ഭരണസമിതിക്കെതിരായി നടത്തിയ സമരം രാഷ്ട്രീയ പ്രേരിതം:ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

Recent News

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

October 7, 2026
3
റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു

റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു

October 6, 2026
28
സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ

സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ

October 6, 2026
3
നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി

നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി

October 6, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025