കനിവ് ബഡ്സ് സ്കൂളിൽ മൾച്ചിങ് ഷീറ്റ് വിരിച്ച് പച്ചക്കറി തൈ നടൽ
വട്ടംകുളം: കനിവ് ബഡ്സ് സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൂതന കാർഷിക രീതികൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മൾച്ചിങ് ഷീറ്റ് വിരിച്ച് പച്ചക്കറി തൈ നടൽ സംഘടിപ്പിച്ചു....








