പോലീസിനെ കുഴപ്പിച്ച ട്വിസ്റ്റുകള്‍’സിനിമാ കഥയെ വെല്ലുന്ന കൊലപാതകം.കൊന്നു കുഴിച്ചിട്ട ശേഷം തെങ്ങിന്‍ തൈ നട്ടു’ചുരുളഴിഞ്ഞത് രണ്ടാഴ്ച നീണ്ട ദുരൂഹത
അമ്പലപ്പുഴ കരൂരിൽ കൊല്ലപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയതോടെ ചുരുളഴിഞ്ഞത് രണ്ടാഴ്ച നീണ്ട ദുരൂഹത. നവംബർ നാലിനാണ് വിജയലക്ഷ്മി അമ്പലപ്പുഴയിൽ എത്തിയത്. ആറാം തീയതി മുതൽ...








