ADVERTISEMENT
ADVERTISEMENT
ckmnews

ckmnews

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു’: മന്ത്രി വീണാ ജോര്‍ജ്

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു’: മന്ത്രി വീണാ ജോര്‍ജ്

‘ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് ഉണ്ടായിട്ടുള്ളതായി ആരോഗ്യ വകുപ്പ്...

മയ്യിത്ത് നിസ്കാരത്തിന് കാത്തുനിന്നില്ല, ഭാര്യയുടെ മരണത്തിന് പിന്നാലെ ഭർത്താവും കുഴഞ്ഞുവീണ് മരിച്ചു

മയ്യിത്ത് നിസ്കാരത്തിന് കാത്തുനിന്നില്ല, ഭാര്യയുടെ മരണത്തിന് പിന്നാലെ ഭർത്താവും കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം; ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവും കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം സ്വദേശി റംലയുടെ (62) മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നൽകികൊണ്ടിരിക്കെ ഭർത്താവായ ചാലിൽ മൊയ്തീനാണ് (76)...

പൊന്നാനി നഗരസഭയിൽ പുതുതായി രണ്ട് വാർഡുകൾ; പു​തു​താ​യി വ​രു​ന്ന​ത് പു​ഴ​യോ​ര പാ​ത വാ​ർ​ഡും ക​നോ​ലി ക​നാ​ൽ വാ​ർ​ഡും.

പൊന്നാനി നഗരസഭയിൽ പുതുതായി രണ്ട് വാർഡുകൾ; പു​തു​താ​യി വ​രു​ന്ന​ത് പു​ഴ​യോ​ര പാ​ത വാ​ർ​ഡും ക​നോ​ലി ക​നാ​ൽ വാ​ർ​ഡും.

പൊ​ന്നാ​നി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ർ​ഡ് വി​ഭ​ജ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ൽ പു​തു​താ​യി ര​ണ്ട് വാ​ർ​ഡു​ക​ൾ കൂ​ടി രൂ​പം കൊ​ണ്ടു. പൊ​ന്നാ​നി ക​ർ​മ റോ​ഡി​ന് സ​മീ​പ​ത്തെ എ​ട്ട്, ഒ​മ്പ​ത്,...

ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ പരാജയകാരണം റിവ്യൂവേഴ്‌സ്, റിലീസ് ദിനം റിവ്യൂ നിരോധനത്തിനൊരുങ്ങി നിര്‍മാതാക്കള്‍

ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ പരാജയകാരണം റിവ്യൂവേഴ്‌സ്, റിലീസ് ദിനം റിവ്യൂ നിരോധനത്തിനൊരുങ്ങി നിര്‍മാതാക്കള്‍

കങ്കുവ , ഇന്ത്യൻ 2 , വേട്ടയ്യൻ തുടങ്ങി സമീപ കാലത്തായി തമിഴിൽ റിലീസായ ഒട്ടുമിക്ക സൂപ്പർസ്റ്റാർ ചിത്രങ്ങളും പരാജയമായിരുന്നു. ഇപ്പോൾ, ആദ്യദിനം തിയേറ്ററുകളിലെത്തുന്ന ഓൺലൈൻ മാധ്യമങ്ങളുടെയും...

തൃശ്ശൂരില്‍ 5 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

തൃശ്ശൂരില്‍ 5 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

തൃശ്ശൂരില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. 5 ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ആണ് പരിശോധന നടത്തിയത്.രാമവർമപുരം ബെ...

Page 2172 of 2453 1 2,171 2,172 2,173 2,453

Recent News