• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ പരാജയകാരണം റിവ്യൂവേഴ്‌സ്, റിലീസ് ദിനം റിവ്യൂ നിരോധനത്തിനൊരുങ്ങി നിര്‍മാതാക്കള്‍

ckmnews by ckmnews
November 20, 2024
in Entertainment
A A
ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ പരാജയകാരണം റിവ്യൂവേഴ്‌സ്, റിലീസ് ദിനം റിവ്യൂ നിരോധനത്തിനൊരുങ്ങി നിര്‍മാതാക്കള്‍
0
SHARES
72
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കങ്കുവ , ഇന്ത്യൻ 2 , വേട്ടയ്യൻ തുടങ്ങി സമീപ കാലത്തായി തമിഴിൽ റിലീസായ ഒട്ടുമിക്ക സൂപ്പർസ്റ്റാർ ചിത്രങ്ങളും പരാജയമായിരുന്നു. ഇപ്പോൾ, ആദ്യദിനം തിയേറ്ററുകളിലെത്തുന്ന ഓൺലൈൻ മാധ്യമങ്ങളുടെയും റിവ്യൂവേഴ്സിന്റെയും അമിതമായ കടന്നു കയറ്റവും വിമർശനവുമാണ് ചിത്രങ്ങളുടെ പരാജയത്തിന് കാരണമെന്ന് പറയുകയാണ് തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.ബിഗ് ബജറ്റിലെത്തുന്ന ചിത്രങ്ങൾ മുടക്കുമുതൽ പോലും നേടാനാകാതെ തിയേറ്റർ വിടുന്നതും പ്രൊഡ്യൂസർക്ക് വലിയ നഷ്ടമുണ്ടാകുന്നതും കണക്കിലെടുത്ത് സിനിമ റിലീസിനെത്തുന്ന ആദ്യ ദിനം തിയേറ്റർ പരിസരത്തു നിന്നും റിവ്യൂവേഴ്സിനെ ബാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.വ്യക്തിപരമായ ഉദ്ദേശത്തോടുകൂടി സിനിമയെ വിമർശിക്കുന്നത് നല്ല നടപടിയല്ലെന്നും, അതേസമയം സിനിമകളുടെ ഗുരുതരമായ പോരായ്മകളെ വിമർശിക്കാൻ മാധ്യമപ്രവർത്തകർക്ക് അവകാശമുണ്ടെന്നും കൗൺസിൽ വ്യക്തമാക്കി.ഒരു സിനിമയുടെ പോസിറ്റീവുകളും നെഗറ്റീവുകളും നിരൂപകർക്ക് തുറന്ന് പറയാമെന്നും എന്നാൽ സിനിമയെ മൊത്തത്തിൽ ഇല്ലാതാക്കുന്ന തരത്തിൽ വ്യക്തിഗത ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്നത് സിനിമാ വ്യവസായത്തെ ആകെ തകർക്കുന്ന നടപടിയാണെന്നും കൗൺസിൽ കൂട്ടിച്ചേർത്തു. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ അസോസിയേഷനുകളും യോജിച്ച് ഈ പ്രവണത അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.

Related Posts

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു
Entertainment

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു

September 25, 2026
65
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
172
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
67
‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
90
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
190
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
67
Next Post
പൊന്നാനി നഗരസഭയിൽ പുതുതായി രണ്ട് വാർഡുകൾ; പു​തു​താ​യി വ​രു​ന്ന​ത് പു​ഴ​യോ​ര പാ​ത വാ​ർ​ഡും ക​നോ​ലി ക​നാ​ൽ വാ​ർ​ഡും.

പൊന്നാനി നഗരസഭയിൽ പുതുതായി രണ്ട് വാർഡുകൾ; പു​തു​താ​യി വ​രു​ന്ന​ത് പു​ഴ​യോ​ര പാ​ത വാ​ർ​ഡും ക​നോ​ലി ക​നാ​ൽ വാ​ർ​ഡും.

Recent News

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
0
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

September 29, 2026
0
‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി

September 29, 2026
0
വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്

വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്

September 29, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025