തൃശൂരിൽ ലോറി കയറി അഞ്ച് പേർ മരിച്ച സംഭവം; മദ്യലഹരിയിൽ വാഹനമോടിച്ചത് ക്ലീനർ
തൃശൂരിൽ ലോറി കയറി അഞ്ച് പേർ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. ലോറി ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നതായി റിപ്പോർട്ട്. ക്ലീനറാണ് അപകടസമയത്ത് വാഹനമോടിച്ചത്. ഇയാൾക്ക് ലൈസൻസും ഉണ്ടായിരുന്നില്ല....








