പുതുവർഷത്തിൽ ഉയർത്തെഴുന്നേൽപ്പിന് ബൃഹത് പദ്ധതികളുമായി കേരള കലാമണ്ഡലം
പുതുവർഷത്തിൽ ഉയർത്തെഴുന്നേൽപ്പിന് ബൃഹത് പദ്ധതികളുമായി കേരള കലാമണ്ഡലം.പുതിയ കലാമണ്ഡലത്തിലും 1930ൽ വള്ളത്തോൾ നാരായണനും മണക്കുളം മുകുന്ദരാജയും ചേർന്ന്സ്ഥാപിച്ച പഴയ കലാമണ്ഡലമായ നിള ക്യാമ്പസിലും ഇതിനുവേണ്ടി നിരവധി മാറ്റങ്ങളാണ്...








