മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു, അന്ത്യം തൃശൂരിലെ അമല ആശുപത്രിയില്‍
ലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു അദ്ദേഹത്തിന്. തൃശൂരിലെ അമല ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. 1965ല്‍'കുഞ്ഞാലിമരയ്ക്കാര്‍' എന്ന ചിത്രത്തിലെ പി.ഭാസ്‌കരന്റെ രചനയില്‍ പിറന്ന...








